Jump to content

പ്രിൻസെസ് യൂജീനി ഓഫ് യോർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Princess Eugenie
Princess Eugenie on Christmas Day 2017
ജീവിതപങ്കാളി
(m. 2018)
പേര്
Eugenie Victoria Helena[fn 1]
രാജവംശം Windsor
പിതാവ് Prince Andrew, Duke of York
മാതാവ് Sarah Ferguson

പ്രിൻസെസ് യൂജീനി ഓഫ് യോർക്ക് [2] (/ˈjuːʒəni/ YOO-zhə-nee;[3][4]ജനനം: 23 മാർച്ച് 1990)ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗവും യോർക്ക് ഡ്യൂക്, പ്രിൻസ് ആൻഡ്രൂസിന്റെയും യോർക്കിലെ ഡച്ചസ്.സാറായുടെയും ഇളയ പുത്രിയും ആയിരുന്നു.


മുൻകാലജീവിതം

[തിരുത്തുക]

യോർക്ക് പ്രഭു, ആൻഡ്രൂ പ്രിൻസിൻറെയും, യോർക്കിലെ ഡച്ചസ്.സാറായുടെയും രണ്ടാമത്തെ പുത്രി ആയി 1990 മാർച്ച് 23 ന് ലണ്ടനിൽ 7:58 ന് വൈകുന്നേരം പോർട്ട്ലാൻഡ് ഹോസ്പിറ്റൽ ഫോർ വിമൻ ആന്റ് ചിൽഡ്രൻ ഹോസ്പിറ്റലിൽ യൂജീനി ജനിച്ചു.[5] എലിസബത്ത് രാജ്ഞിയുടെയും എഡിൻബർഗ് പ്രഭു പ്രിൻസ് ഫിലിപിൻറെ, ആറാമത്തെ കൊച്ചുമകളും ആയിരുന്നു. മാർച്ച് 30 ന്, ജനനശേഷം ഏഴാം ദിവസം, യോർക്കിന്റെ ഡ്യൂക്കും, ഡച്ചസും, യൂജനി വിക്ടോറിയ ഹെലന എന്ന് നാമകരണം ചെയ്തു.

  1. British princes and princesses such as Princess Eugenie do not normally use a surname. When needed, the surname for male-line descendants of Elizabeth II is usually Mountbatten-Windsor,[1] although Eugenie has also used her father's territorial designation, York.

അവലംബം

[തിരുത്തുക]
  1. "The Royal Family name". The Official Website of the British Monarchy. The Royal Household. Archived from the original on 15 February 2009. Retrieved 24 July 2013.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; photos എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "The Duchess in Hull". ITV1. 19 May 2008. നം. Episode One, Part Two. മൂലതാളിൽ നിന്നും 21 May 2008-ന് പരിരക്ഷിച്ചത്.
  4. Princess Eugenie's Story. The RNOH Charity. 20 April 2012. Event occurs at 2:02. Retrieved 9 September 2013.
  5. "No. 52087". The London Gazette. 26 March 1990. p. 7027.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "TheTelegraph2014-03-29" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

പുറം കണ്ണികൾ

[തിരുത്തുക]
പ്രിൻസെസ് യൂജീനി ഓഫ് യോർക്ക്
Born: 23 March 1990
Lines of succession
മുൻഗാമി Succession to the British throne
9th in line
Followed by
The Earl of Wessex
Order of precedence in the United Kingdom
മുൻഗാമി Ladies
HRH Princess Eugenie of York
Followed by
Lady Louise Windsor