Jump to content

പ്രഫുല്ല കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രഫുല്ല കർ
പ്രഫുല്ല കർ
ജനനം(1939-02-16)ഫെബ്രുവരി 16, 1939
ദേശീയതഇന്ത്യൻ
തൊഴിൽസംഗീതജ്ഞൻ, ഗായകൻ, ഗാന രചയിതാവ്
ജീവിതപങ്കാളി(കൾ)മനോരമ കർ
കുട്ടികൾമഹാപ്രസാദ് കർ
സന്ധ്യ ദീപ കർ
മഹാദീപ് കർ

ഒഡീഷയിലെ ചലച്ചിത്ര സംഗീത സംവിധായകനും ഗായകനും ഗാന രചയിതാവുമാണ് പ്രഫുല്ല കർ (16 ഫെബ്രുവരി 1939 – 17 ഏപ്രിൽ 2022)[1] . 2015 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[2]

അവലംബം

[തിരുത്തുക]
  1. Eminent Odia Singer Prafulla Kar Passes Away 83
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
"https://ml.wikipedia.org/w/index.php?title=പ്രഫുല്ല_കർ&oldid=3731700" എന്ന താളിൽനിന്ന് ശേഖരിച്ചത്