Jump to content

പ്രകാശ് ബാരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകാശ് ബാരെ

മലയാള സിനിമാ/നാടക പ്രവർത്തകനാണ്‌ പ്രകാശ് ബാരെ. സൂഫി പറഞ്ഞ കഥ എന്ന സിനിമയുടെ നിർമ്മാതാവും പ്രധാനനടനും. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്നു. സിലിക്കൺ മീഡിയ എന്ന ബാനറിന്റെ ശില്പി. സിലിക്കൺ മീഡിയയുടെ 'ഗോദോയെ കാത്ത്' എന്ന നാടകവും ശ്രദ്ധേയമാണ്‌. ഇന്റർനെറ്റിൽ നിന്നും പാട്ടുകളും സിനിമകളും ഡൗൺലോഡ് ചെയ്യുന്നവരെക്കുറിച്ച് ഐ.പി. വിലാസം തിരിച്ചറിഞ്ഞ് വിവരശേഖരണം നടത്തുന്ന ഏജന്റ് ജാദു എന്ന സോഫ്റ്റ്‌വെയർ ഉണ്ടാക്കിയ ജാദു ടെക് സൊല്യൂഷൻസിന്റെ തലവന്മാരിൽ ഒരാളാണ് പ്രകാശ് ബാരെ[1].

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

നിർമ്മിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മാതൃഭൂമി പത്രം Archived 2012-10-24 at the Wayback Machine..
"https://ml.wikipedia.org/w/index.php?title=പ്രകാശ്_ബാരെ&oldid=3756139" എന്ന താളിൽനിന്ന് ശേഖരിച്ചത്