പേരാമ്പ്ര നിയമസഭാമണ്ഡലം
ദൃശ്യരൂപം
24 പേരാമ്പ്ര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 198218 (2021) |
ആദ്യ പ്രതിനിഥി | എം. കുമാരൻ സി.പി.ഐ |
നിലവിലെ അംഗം | ടി.പി. രാമകൃഷ്ണൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കോഴിക്കോട് ജില്ല |
കോഴിക്കോട് ജില്ലയിലെ അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പേരാമ്പ്ര നിയമസഭാമണ്ഡലം. [1]. 2006 മുതൽ 2016 വരെ സി. പി.എമ്മിലെ കെ. കുഞ്ഞഹമ്മദ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2016 മുതൽ സി. പി.എമ്മിലെ ടി.പി. രാമകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[3]
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര , ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, നൊച്ചാട്, ചങ്ങരോത്ത് , കായണ്ണ, കൂത്താളി, കൊട്ടൂർ, നടുവണ്ണൂർ, അരിക്കുളം എന്നീഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പേരാമ്പ്ര നിയമസഭാമണ്ഡലം. [4]
പ്രതിനിധികൾ
[തിരുത്തുക]- 2021 - ടി.പി. രാമകൃഷ്ണൻ - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [5]
- 2016 - ടി.പി. രാമകൃഷ്ണൻ - കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [6]
- 2011 - 2016കെ. കുഞ്ഞഹമ്മദ് - സി. പി. ഐ(എം). [7]
- 2006 - 2011കെ. കുഞ്ഞഹമ്മദ് - സി. പി. ഐ(എം). [8]
- 2001 - 2006 ടി. പി. രാമകൃഷ്ണൻ .[9]
- 1996 - 2001എൻ. കെ. രാധ .[10]
- 1991-1996 എൻ. കെ. രാധ . [11]
- 1987-1991 എ. കെ. പദ്മനാഭൻ . [12]
- 1982-1987 എ. കെ. പദ്മനാഭൻ . [13]
- 1980-1982 വി. വി. ദക്ഷിണാമൂർത്തി. [14]
- 1977-1979 കെ. സി. ജോസഫ് . [15]
- 1970-1977 കെ. ജി. അടിയോടി . [16]
- 1967-1970 വി. വി. ദക്ഷിണാമൂർത്തി. [17]
- 1960-1964 പി. കെ. നാരായണൻ നമ്പ്യാർ. [18]
- 1957-1959 എം. കുമാരൻ. [19]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2006
[തിരുത്തുക]വർഷം | വോട്ടർ | പോളിംഗ് | വിജയി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി |
---|---|---|---|---|---|---|---|---|---|---|---|
2021 [20] | 198218 | 163737 | ടി.പി. രാമകൃഷ്ണൻ | 86023 | സി. പി.എം | സി.എച് ഇബ്രാഹിം കുട്ടി | 63431 | മുസ്ലിം ലീഗ്) | കെ.വി സുധീർ | 11165 | ബിജെപി |
2016 [21] | 179200 | 153429 | ടി.പി. രാമകൃഷ്ണൻ | 72359 | സി. പി.എം | മുഹമ്മദ് ഇക്ബാൽ | 68258 | കേരള കോൺഗ്രസ് (എം) | സുകുമാരൻ നായർ | 8561 | ബിഡിജെ എസ് |
2011 [22] | 159699 | 135367 | കെ.കുഞ്ഞഹമ്മദ് മാസ്റ്റർ | 70248 | സി. പി.എം | മുഹമ്മദ് ഇക്ബാൽ | 68258 | കേരള കോൺഗ്രസ് (എം) | ചന്ദ്രിക | 7214 | ബിജെപി |
2006 [23] | 161852 | 133702 | കെ. കുഞ്ഞഹമ്മദ് | 70369 | സി. പി. എം | ജെയിംസ് തെക്കനാടൻ | 54482 | കേരള കോൺഗ്രസ് (എം) | രാജൻ. കെ. അടിയോടി | 5694 | ബിജെപി |
1977 മുതൽ 2001 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [24]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 137.18 | 81.86 | ടി. പി. രാമകൃഷ്ണൻ | 48.62 | സി. പി. ഐ(എം) | പി. ടി. ജോസ്. | 46.67 | കേരളാ കോൺഗ്രസ് (എം) |
1996 | 126.40 | 81.34 | എൻ. കെ. രാധ | 47.99 | സി. പി. ഐ(എം) | റോഷി അഗസ്റ്റിൻ | 45.77 | കേരളാ കോൺഗ്രസ് (എം) |
1991 | 121.55 | 82.84 | എൻ. കെ. രാധ | 49.57 | സി. പി. ഐ(എം) | കെ. എ. ദേവസ്യ | 45.86 | KEC |
1987 | 102.20 | 88.05 | എ. കെ. പദ്മനാഭൻ | 48.26 | സി. പി. ഐ(എം) | കെ. എ. ദേവസ്യ | 45.85 | IND |
1982 | 80.04 | 82.13 | എ. കെ. പദ്മനാഭൻ | 52.05 | സി. പി. ഐ(എം) | കെ. എ. ദേവസ്യ | 43.58 | കേരളാ കോൺഗ്രസ് (ജെ) |
1980 | 80.22 | 83.39 | വി. വി. ദക്ഷിണാമൂർത്തി | 55.92 | സി. പി. ഐ(എം) | കെ. എ. ദേവസ്യ | 44.08 | കേരളാ കോൺഗ്രസ് (ജെ) |
1977 | 72.96 | 87.51 | കെ. സി. ജോസഫ് | 50.55 | KEC | വി. വി. ദക്ഷിണാമൂർത്തി | 49.45 | സി. പി. ഐ(എം) |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ കേരള നിയമസഭ മെംബർമാർ: കെ. കുഞ്ഞഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
- ↑ http://www.niyamasabha.org/codes/13kla/members/k_kunhammad_master.htm
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 ഒക്ടോബർ 2020
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2021 -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2016 -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2011 [പ്രവർത്തിക്കാത്ത കണ്ണി] -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -പേരാമ്പ്ര ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] പേരാമ്പ്ര - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008