Jump to content

പേട്ട മെട്രോ നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Logo of the Kochi Metro
Pettah
Kochi Metro rapid transit
Coordinates9°57′04″N 76°19′52″E / 9.951172°N 76.331043°E / 9.951172; 76.331043
History
തുറന്നത്7 September 2020; 4 വർഷങ്ങൾക്ക് മുമ്പ് (7 September 2020)
Services
Preceding station Logo of the Kochi Metro Kochi Metro Following station
Thaikoodam
towards Aluva
Line 1 Vadakkekotta
Location
Pettah is located in Kochi
Pettah
Pettah
Location within Kochi

കൊച്ചി മെട്രോ സംവിധാനത്തിലെ ഒരു മെട്രോ നിലയമാണ് പേട്ട മെട്രോ നിലയം. തൈക്കൂടം മുതൽ പേട്ട വരെയുള്ള മെട്രോ സംവിധാനത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി 2020 സെപ്റ്റംബർ 7 നാണ് ഈ നിലയം തുറന്നത്.[1]

നിലയത്തിന്റെ രൂപരേഖ

[തിരുത്തുക]
ഗ്രൗണ്ട് റോഡ് പുറത്തേക്കുള്ളവഴി/പ്രവേശിക്കുന്നതിനുള്ള വഴി
എൽ1 മെസാനൈൻ നിരക്ക് നിയന്ത്രണം, സ്റ്റേഷൻ ഏജന്റ്, മെട്രോ കാർഡ് വെൻഡിംഗ് മെഷീനുകൾ, ക്രോസ്ഓവർ
എൽ2 സൈഡ് പ്ലാറ്റ്ഫോം | ഇടതുവശത്ത് വാതിലുകൾ തുറക്കുംHandicapped/disabled access
Platform 2
Southbound
തൃപ്പൂണിത്തുറ ടെർമിനലിലേക്ക് → അടുത്ത സ്റ്റേഷൻ വടക്കേക്കോട്ടയാണ്
Platform 1
Northbound
ആലുവയിലേക്ക് അടുത്ത സ്റ്റേഷൻ തൈക്കൂടമാണ്
സൈഡ് പ്ലാറ്റ്ഫോം | ഇടതുവശത്ത് വാതിലുകൾ തുറക്കുംHandicapped/disabled access
എൽ2

അവലംബങ്ങൾ

[തിരുത്തുക]
  1. "Kochi Metro's Thykoodam Petta Stretch Opened". Times of India. 8 September 2020. Retrieved 9 September 2020.
"https://ml.wikipedia.org/w/index.php?title=പേട്ട_മെട്രോ_നിലയം&oldid=4121616" എന്ന താളിൽനിന്ന് ശേഖരിച്ചത്