പുള്ളി വൈദ്യുതതിരണ്ടി
ദൃശ്യരൂപം
Blackspotted numbfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | N. timlei
|
Binomial name | |
Narcine timlei | |
Synonyms | |
Raja timlei |
കടൽ വാസിയായ ഒരു മൽസ്യമാണ് പുള്ളി വൈദ്യുതതിരണ്ടി അഥവാ Spoted Numbfish. (ശാസ്ത്രീയനാമം: Narcine timlei). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[2]
അവലംബം
[തിരുത്തുക]- ↑ Data Use Agreement - GBIF Portal Archived March 4, 2016, at the Wayback Machine.
- ↑ [https://web.archive.org/web/20110721092617/http://www.hkis.hk/contents/Publications/Press/FishWeekly/20101105_c.php Archived 2011-07-21 at the Wayback Machine. :: Ichthyological Society of Hong Kong :: 香港魚類學會