Jump to content

പുല്ലൂർ (കാസർകോഡ്)

Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E / 12.30000; 75.09000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുല്ലൂർ
പുല്ലൂർ is located in Kerala
പുല്ലൂർ
പുല്ലൂർ
Location in Kerala, India
പുല്ലൂർ is located in India
പുല്ലൂർ
പുല്ലൂർ
പുല്ലൂർ (India)
Coordinates: 12°18′0″N 75°5.4′0″E / 12.30000°N 75.09000°E / 12.30000; 75.09000
രാജ്യംഇന്ത്യ
സംസ്ഥാനംകേരള
ജില്ലകാസർഗോഡ്
സർക്കാർ
 • ഭരണസമിതിപുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് Languages
സമയമേഖലIST
പിൻ
671531
Telephone code467
താലൂക്ക്ഹൊസ്ദുർഗ്
ലോകസഭ മണ്ഡലംകാസർഗോഡ്

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് താലൂക്കിലെ NH 66ന്‌ അരികിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമപ്രദേശമാണ് പുല്ലൂർ.[1] ജില്ലാ തലസ്ഥാനമായ കാസറകോഡ് നിന്നും 30 കിലോമീറ്റർ തെക്കുഭാഗത്തും പോസ്ദുർഗ്ഗ് താലൂക്ക് കേന്ദ്രമായ കാഞ്ഞങ്ങാടുനിന്നും ആറു കിലോമീറ്റർ വടക്കുഭാഗത്തുമാണ് ഗ്രാമകേന്ദ്രം.

ഗ്രാമത്തിൻ്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 2859 ഹെക്ടറാണ്. പുല്ലൂരിൽ ആകെ 15,565 ആളുകളുണ്ട്, പുല്ലൂർ വില്ലേജിൽ ഏകദേശം 3,667 വീടുകളുണ്ട്. 2019 ലെ കണക്കനുസരിച്ച് പുല്ലൂർ വില്ലേജുകൾ ഉദുമ അസംബ്ലിയിലും കാസർകോട് പാർലമെൻ്റ് മണ്ഡലത്തിലും ഉൾപ്പെടുന്നു.

ആരാധനാകേന്ദ്രങ്ങൾ

[തിരുത്തുക]
  • കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • പുല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • ആൽത്തറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുര
  • താളിക്കുണ്ട് ശ്രീ വിഷ്ണുചാമുണ്ഠേശ്വരി ക്ഷേത്രം.

സ്ഥാപനങ്ങൾ

[തിരുത്തുക]
  • ജി.യു.പി.എസ്. പുല്ലൂർ
  • യു.എൻ എച്ച്. എസ്. പുല്ലൂർ
  • ഗവ. ഐ.ടിഐ. പുല്ലൂർ
  • ലക്ഷി മേഘൻ കോളേജ് ഓഫ് നഴ്സിങ്

അവലംബം

[തിരുത്തുക]
  1. "Pullur Village in Hosdurg (Kasaragod) Kerala - villageinfo.in". villageinfo.in. Retrieved 30 October 2018.
"https://ml.wikipedia.org/w/index.php?title=പുല്ലൂർ_(കാസർകോഡ്)&oldid=4141460" എന്ന താളിൽനിന്ന് ശേഖരിച്ചത്