Jump to content

പാർശ്വമുകുളങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The axillary buds are highlighted in yellow.
Axillary buds are located at the intersection of the leaf and stem of a plant.

പാർശ്വമുകുളങ്ങൾ The axillary bud (or lateral bud) ഇലയുടെ കക്ഷത്തിൽ ഇരിക്കുന്ന ഭ്രൂണാവസ്ഥയിലുള്ള തണ്ടാണ്. ഓരോ മുകുളവും തണ്ടാവാനുള്ള കഴിവുള്ളതാണ്, സാധാരണ അലൈംഗിക കാണ്ഡമായോ ലൈംഗികാവയവമായ പുഷ്പമായോ ഇതിനു വളരാനാകും. ഒരിക്കൽ ഉണ്ടായാൽ മുകുളത്തിനു കുറച്ചുനാൾ നിദ്രാരീതിയിൽ ഇരിക്കുകയോ ഉടനേതന്നെ ഒരു തണ്ടായി രൂപാന്തരപ്പെടുകയോ ചെയ്യാറുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. Adrian D. Bell; Alan Bryan (2008). Plant Form: An Illustrated Guide to Flowering Plant Morphology. Timber Press. p. 306. ISBN 978-0-88192-850-1.
"https://ml.wikipedia.org/w/index.php?title=പാർശ്വമുകുളങ്ങൾ&oldid=2657454" എന്ന താളിൽനിന്ന് ശേഖരിച്ചത്