Jump to content

പാർവ്വതി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർ‌വ്വതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി (വിവക്ഷകൾ)
പാർവ്വതി
തൊഴിൽനടി, മോഡൽ, പിന്നണി ഗായിക അവാതാരക
സജീവ കാലം2014 മുതൽ ഇതുവരെ

മലയാളത്തിലെ ചലച്ചിത്ര നടിയും ഡബ്ബിംഗ് കലാകാരിയും പിന്നണി ഗായികയുമാണ് പാർവ്വതി മേനോൻ.

ജീവിത രേഖ

[തിരുത്തുക]

റേഡിയോ പ്രോഗ്രാം നിർമ്മാതാവായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് റേഡിയോയിൽ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയിൽ ഡബിംഗ് കലാകാരിയായും പ്രവർത്തിക്കുന്നുണ്ട്.

സിനിമകൾ

[തിരുത്തുക]
നടി
Year Title Role Notes
2014 ഗാംഗ്‌സ്റ്റർ Debut
2014 ഏഞ്ചൽസ് പ്രിൻസസ് മാളവിക
2015 ലോഹം ഗായിക "മഞ്ചാടി മേഘമേ"
2015 ഡബിൾ ബാരൽ ലേഡി തർകോവ്
2015 പത്തേമാരി
ഡബ്ബിംഗ് കലാകാരി
Year Title
2014 സപ്ത‌മശ്രി തസ്കരക
2014 കൂതറ
2014 ഹൗ ഓൾഡ് ആർ യു

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പാർവ്വതി_മേനോൻ&oldid=3509886" എന്ന താളിൽനിന്ന് ശേഖരിച്ചത്