പാരഡൈസ്
Paradise, California | |||
---|---|---|---|
Town of Paradise | |||
Welcome to Paradise sign on Clark road | |||
| |||
Location in Butte County | |||
Coordinates: 39°45′35″N 121°37′17″W / 39.75972°N 121.62139°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | California | ||
County | Butte | ||
Incorporated | November 27, 1979[1] | ||
• Mayor | Greg Bolin[2] | ||
• State senator | Jim Nielsen (R)[3] | ||
• Assemblymember | James Gallagher (R)[4] | ||
• U. S. rep. | Doug LaMalfa (R)[5] | ||
• Total | 18.33 ച മൈ (47.48 ച.കി.മീ.) | ||
• ഭൂമി | 18.32 ച മൈ (47.44 ച.കി.മീ.) | ||
• ജലം | 0.01 ച മൈ (0.04 ച.കി.മീ.) 0.08% | ||
ഉയരം | 1,778 അടി (542 മീ) | ||
• Total | 26,218 | ||
• കണക്ക് (2016)[9] | 26,551 | ||
• ജനസാന്ദ്രത | 1,449.45/ച മൈ (559.64/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific) | ||
• Summer (DST) | UTC-7 (PDT) | ||
ZIP codes | 95967, 95969 | ||
Area code | 530 | ||
FIPS code | 06-55520 | ||
GNIS feature IDs | 277573, 2413111 | ||
വെബ്സൈറ്റ് | Paradise, California |
പാരഡൈസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ബട്ടെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സംയോജിത നഗരമാണ്. സിയേറ നെവാഡ മലനിരകളുടെ താഴ്‌വരയിലുള്ള കുന്നിൽ വടക്കുകിഴക്കൻ സാക്രാമെന്റോ താഴ്‍വരയ്ക്കു മേൽഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇത് ചിക്കോ മെട്രോപോളിറ്റൻ ഏരിയയുടെ ഉള്ളിൽ വരുന്നു.
2018 നവംബർ എട്ടിന് പടർന്നുപിടിച്ച ക്യാമ്പ് ഫയർ എന്ന പേരുള്ളതും ദ്രുതഗതിയിൽ വീശിയടിച്ചതുമായ തീക്കാറ്റു പടർന്നുപിടിച്ച് ഈ പ്രദേശത്ത് ഒരു ദിവസത്തിനുള്ളിൽ കുറഞ്ഞത് 42പേർ കൊല്ലപ്പെടുകയും 7,177 നിർമ്മിതികൾ നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതിൽ 6,453 നിർമ്മിതികൾ വീടുകളായിരുന്നു.[10][11]
ഭൂമിശാസ്ത്രം
[തിരുത്തുക]ചിക്കോയ്ക്ക് 10 മൈൽ (16 കിലോമീറ്റർ) കിഴക്കായും സാക്രാമെന്റോയ്ക്ക് 85 മൈൽ (137 കിലോമീറ്റർ) വടക്കായുമാണ് പാരഡൈസ് നഗരം സ്ഥിതിചെയ്യുന്നത്. ജനസംഖ്യ 2000 ലെ സെൻസസിലെ 26,408 ആയിരുന്നത് 2013 ൽ 26,283 ആയി കുറഞ്ഞിരുന്നു.
കാലാവസ്ഥ
[തിരുത്തുക]കോപ്പൻ കാലാവസ്ഥാ വർഗ്ഗീകരണ രീതി പ്രകാരം പാരഡൈസ് നഗരത്തിൽ ഒരു ചൂടുള്ള വേനൽക്കാല മെഡിറ്ററേനിയൻ കാലാവസ്ഥയാണ് (Csa) നിലനിൽക്കുന്നത്.
Paradise (1957-2012) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 79 (26) |
81 (27) |
83 (28) |
90 (32) |
101 (38) |
106 (41) |
108 (42) |
113 (45) |
108 (42) |
100 (38) |
90 (32) |
79 (26) |
113 (45) |
ശരാശരി കൂടിയ °F (°C) | 53.8 (12.1) |
56.5 (13.6) |
60 (16) |
66 (19) |
74.8 (23.8) |
84.1 (28.9) |
91.7 (33.2) |
90.5 (32.5) |
85.2 (29.6) |
74.2 (23.4) |
60.6 (15.9) |
53.8 (12.1) |
70.9 (21.6) |
ശരാശരി താഴ്ന്ന °F (°C) | 38.1 (3.4) |
40.4 (4.7) |
42.4 (5.8) |
45.8 (7.7) |
51.8 (11) |
58.7 (14.8) |
64.4 (18) |
63.4 (17.4) |
59.7 (15.4) |
52.3 (11.3) |
43.6 (6.4) |
38.1 (3.4) |
49.9 (9.9) |
താഴ്ന്ന റെക്കോർഡ് °F (°C) | 18 (−8) |
17 (−8) |
25 (−4) |
23 (−5) |
32 (0) |
40 (4) |
42 (6) |
41 (5) |
38 (3) |
29 (−2) |
26 (−3) |
14 (−10) |
14 (−10) |
മഴ/മഞ്ഞ് inches (mm) | 10.46 (265.7) |
9.07 (230.4) |
7.95 (201.9) |
4.09 (103.9) |
1.87 (47.5) |
0.7 (18) |
0.08 (2) |
0.23 (5.8) |
0.79 (20.1) |
3.13 (79.5) |
6.88 (174.8) |
9.58 (243.3) |
54.83 (1,392.7) |
മഞ്ഞുവീഴ്ച inches (cm) | 1.1 (2.8) |
0.4 (1) |
0.3 (0.8) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0.4 (1) |
2.2 (5.6) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 12 | 11 | 12 | 8 | 5 | 2 | 0 | 1 | 2 | 5 | 10 | 11 | 79 |
ഉറവിടം: WRCC[12] |
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on October 17, 2013. Retrieved March 27, 2013.
- ↑ "Town Council". Town of Paradise. Retrieved May 10, 2015.
- ↑ "Senators". State of California. Retrieved March 20, 2013.
- ↑ "Members Assembly". State of California. Retrieved March 20, 2013.
- ↑ "California's 1-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Paradise". Geographic Names Information System. United States Geological Survey. Retrieved May 10, 2015.
- ↑ "Paradise (Town) QuickFacts". United States Census Bureau. Archived from the original on 2015-04-17. Retrieved May 10, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Death toll jumps to 23 as 'challenging' Camp Fire pushes toward Lake Oroville". The Sacramento Bee. November 10, 2018. Archived from the original on November 10, 2018.
{{cite news}}
:|archive-date=
/|archive-url=
timestamp mismatch; നവംബർ 11, 2018 suggested (help) - ↑ St. John, Paige; Phillips, Anna; Tchekmedyian, Alene. "'Mass devastation' as fire destroys at least 1,000 structures in Northern California town of Paradise". Los Angeles Times.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "PARADISE, CA (046685)". Western Regional Climate Center. Retrieved December 3, 2015.