പരിവർത്തനം (ചലച്ചിത്രം)
ദൃശ്യരൂപം
പരിവർത്തനം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | എൻ.സി മേനോൻ |
രചന | ശ്രീകുമാരൻ തമ്പി |
തിരക്കഥ | ശ്രീകുമാരൻ തമ്പി |
സംഭാഷണം | ശ്രീകുമാരൻ തമ്പി |
അഭിനേതാക്കൾ | പ്രേം നസീർ ശ്രീവിദ്യ ബഹദൂർ അടൂർ ഭാസി, |
സംഗീതം | എം.എസ് വി ശ്രീകുമാരൻ തമ്പി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഛായാഗ്രഹണം | സി.ജെ മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ധനലക്ഷ്മി കലാമന്ദിർ |
വിതരണം | ധനലക്ഷ്മി കലാമന്ദിർ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
1977ൽ ശ്രീകുമാരൻ തമ്പി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എൻ സി മേനോൻ നിർമ്മിച്ചതും ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ് പരിവർത്തനം.[1] പ്രേം നസീർ, ശ്രീവിദ്യ, ബഹദൂർ, അടൂർ ഭാസി തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി വരികൾ എഴുതിഎം.എസ് വി ഈണം പകർന്നവയാണ്.[2][3][4]
9|||ശ്രീലത || രാധക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | മധു |
2 | അടൂർ ഭാസി | മാത്യു |
3 | ശ്രീപ്രിയ | ഉഷ |
4 | തിക്കുറിശ്ശി സുകുമാരൻ നായർ | ഭാസ്കരൻ |
5 | ശ്രീവിദ്യ | ഗ്രേസി |
6 | ബഹദൂർ | ജയൻ |
7 | ജോസ് പ്രകാശ് | ഫാ. സക്കറിയ |
8 | മണവാളൻ ജോസഫ് | വാരിയർ |
10 | പ്രതാപചന്ദ്രൻ | ഫാ. ഫ്രാൻസിസ് |
11 | തൊടുപുഴ രാധാകൃഷ്ണൻ | പ്രതാപൻ |
ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : എം.എസ് വി
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | അമാവാസിയിൽ | പി. ജയചന്ദ്രൻ | |
2 | അമ്പലപ്പുഴ പാൽപായസം | ജോളി അബ്രഹാം | |
3 | ജീവിതം പോലെ നദി | കെ ജെ യേശുദാസ് | |
4 | മഴവില്ലാൽ മകരസന്ധ്യ | പി. സുശീല | |
5 | രാഗമാലിക പാടി | കെ ജെ യേശുദാസ് | |
6 | തങ്കക്കിരീടം ചൂടിയ | പി. ജയചന്ദ്രൻ |
അവലംബം
[തിരുത്തുക]- ↑ "പരിവർത്തനം". m3db.com. Retrieved 2014-10-08.
- ↑ "പരിവർത്തനം". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "പരിവർത്തനം". malayalasangeetham.info. Retrieved 2014-10-08.
- ↑ "പരിവർത്തനം". spicyonion.com. Retrieved 2014-10-08.
- ↑ "പരിവർത്തനം(1977)". malayalachalachithram. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പരിവർത്തനം(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1977-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- എം എസ് വിശ്വനാഥൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജെ. ശശികുമാർ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- അടൂർ ഭാസി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- തമ്പി-എം എസ് വി ഗാനങ്ങൾ