Jump to content

നോട്ട് അനദർ ടീൻ മൂവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Not Another Teen Movie
പ്രമാണം:Not Another Teen Movie poster.jpg
Theatrical release poster
സംവിധാനംJoel Gallen
നിർമ്മാണം
രചന
  • Mike Bender
  • Adam Jay Epstein
  • Andrew Jacobson
  • Phil Beauman
  • Buddy Johnson
അഭിനേതാക്കൾ
സംഗീതംTheodore Shapiro
ഛായാഗ്രഹണംReynaldo Villalobos
ചിത്രസംയോജനംSteven Welch
സ്റ്റുഡിയോOriginal Film
വിതരണംColumbia Pictures
റിലീസിങ് തീയതി
  • ഡിസംബർ 14, 2001 (2001-12-14)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$15 million[1]
സമയദൈർഘ്യം89 minutes[2]
ആകെ$66.5 million[1]

നോട്ട് അനദർ ടീൻ മൂവി 2001 ൽ പുറത്തിറങ്ങിയതും ജോയൽ ഗാല്ലെൻ സംവിധാനം ചെയ്തതുമായ ഒരു അമേരിക്കൻ കൗമാര കോമഡി ചിത്രമാണ്.  മൈക് ബെൻഡർ, ആഡം ജെയ് എപ്സ്റ്റീൻ, ആൻഡ്രൂ ജേക്കബ്സൺ, ഫിൽ ബ്യൂമാൻ, ബഡ്ഡി ജോൺസൺ എന്നിവർ രചന നിർവ്വഹിച്ച ഈ മൾട്ടി സ്റ്റാർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ചൈലർ ലീഗ്, ക്രിസ് ഇവാൻസ്, ജെയ്മി പ്രസ്ലി, എറിക് ക്രിസ്ത്യൻ ഓൾസൻ, എറിക് ജംഗ്മാൻ, മിയ കിർഷ്നർ, ഡിയോൺ റിച്ച്മണ്ട്, കോഡി മക് മെയിൻസ്, സാം ഹണ്ടിങ്ടൺ, സാം ലെവിൻ, സെറീന വിൻസെന്റ്, റോൺ ലെസ്റ്റർ, റാണ്ടി ക്യുഡ്, ലാസി ചബർട്ട്, റിലേ സ്മിത്ത് എന്നിവരായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Not Another Teen Movie". Box Office Mojo. Retrieved August 7, 2010.
  2. "NOT ANOTHER TEEN MOVIE (15)". British Board of Film Classification. January 3, 2002. Retrieved April 10, 2015.
"https://ml.wikipedia.org/w/index.php?title=നോട്ട്_അനദർ_ടീൻ_മൂവി&oldid=3422682" എന്ന താളിൽനിന്ന് ശേഖരിച്ചത്