നീൽ ഹെർബർട്ട് നോംഗ്കിൻറിഹ്
ദൃശ്യരൂപം
നീൽ ഹെർബർട്ട് നോംഗ്കിൻറിഹ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | Shillong, Meghalaya, India | 9 ജൂലൈ 1970
വിഭാഗങ്ങൾ | Classical |
തൊഴിൽ(കൾ) | Pianist, songwriter, keyboardist, music teacher, conductor |
ഉപകരണ(ങ്ങൾ) | Piano, keyboard |
വർഷങ്ങളായി സജീവം | 1987–present |
വെബ്സൈറ്റ് | www |
ഭാരതീയനായ പിയാനിസ്റ്റാണ് നീൽ ഹെർബർട്ട് നോംഗ്കിൻറിഹ്. ഷില്ലോംഗ് ചേംബർ കൊയർ എന്ന സംഗീത സംഘം സ്ഥാപിച്ചു പ്രവർത്തിക്കുന്നു. 2010 ൽ ഇന്ത്യാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിലെ വിജയികളായിരുന്നു. മേഘാലയയിലെ ഷില്ലോംഗ് സ്വദേശിയായ ഇദ്ദേഹത്തിന് കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1] ഖാസി കൊയർ രൂപീകരിച്ച് ഖാസി ഭാഷ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് നീൽ.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2015)[2]
അവലംബം
[തിരുത്തുക]- ↑ "Neil Nongkynrih - the North-East-India's Chopin". India-north-east.com. 2014-07-11. Archived from the original on 2015-04-19.
- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.