നീർരത്നം
ദൃശ്യരൂപം
നീർരത്നം | |
---|---|
Rhinocypha bisignata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Superfamily: | |
Family: | Chlorocyphidae Cowley, 1937
|
Genera | |
see text |
ഏഷ്യയിലും ആഫ്രിക്കയിലും പൊതുവേ കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പി കുടുംബമാണ് നീർരത്നങ്ങൾ (Chlorocyphidae)[1][2].
വിവരണം
[തിരുത്തുക]വലിയ കണ്ണുകളുള്ള കുഞ്ഞൻ തുമ്പികളാണ് നീർരത്നന്മാർ. ഇവയുടെ ആൺതുമ്പികളുടെ ചിറകുകളിൽ പല വർണങ്ങളിലുള്ള പൊട്ടുകൾ കാണാം. ഈ കുടുംബത്തിലെ തുമ്പികളുടെ ഉദരം ചിറകുകളെക്കാൾ നീളം കുറഞ്ഞവയാണ്. കാട്ടരുവികളിലാണ് പൊതുവെ നീർരത്നൻ തുമ്പികൾ മുട്ടയിടാറുള്ളത്[3].
കേരളത്തിൽ കാണപ്പെടുന്ന നീർരത്നത്തുമ്പികൾ മേഘവർണ്ണൻ, തവളക്കണ്ണൻ), നീർമാണിക്യൻ എന്നിവയാണ് . Genera include:[4]
- Africocypha
- Calocypha
- Chlorocypha
- Cyrano
- Disparocypha
- Indocypha
- Libellago
- Melanocypha
- Pachycypha
- Platycypha
- Rhinocypha
- Rhinoneura
- Sclerocypha
- Sundacypha
- Watuwila
ചിത്രശാല
[തിരുത്തുക]-
Libellago lineata, male
അവലംബം
[തിരുത്തുക]- ↑ http://eol.org/pages/5253/overview
- ↑ കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
- ↑ C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 63–65.
- ↑ Van Tol, J. (1998). The Odonata of Sulawesi and adjacent islands. Part 4. A new genus and species of Chlorocyphidae from South-East Sulawesi. Zoologische Verhandelingen, 323(35), 441-448.