നീരോട്ടക്കാരൻ
നീരോട്ടക്കാരൻ | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Z. iris
|
Binomial name | |
Zygonyx iris Selys, 1869
|
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നീരോട്ടക്കാരൻ (ശാസ്ത്രീയനാമം: Zygonyx iris)[1].
വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അരുവികളിലും തോടുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1]. പെൺതുമ്പികൾ വേനൽക്കാലത്ത് ചെറിയ തോടുകളിൽ മുട്ടയിടുന്നു. ലാർവകൾ വളരുന്ന മുറക്ക് കുറച്ചുകൂടി വലിയ തോടുകളിലെക്കും പുഴകളിലെക്കും സഞ്ചരിക്കുകയും അവിടെവച്ച് തുമ്പിയായി മാറുകയും ചെയ്യും. ലാർവകൾക്ക് കല്ലുകളിൽ കയറുവാനുള്ള കഴിവുണ്ട്[1][2][3][4]>[5][6].
ആൺതുമ്പികൾ പലപ്പോളും തോടുകൾക്കും അരുവികൾക്കും മുകളിലൂടെ നിർത്താതെ പറക്കുന്നതു കാണാം. ചിലപ്പോൾ ഇണകളോടോത്തു ജലപ്പരപ്പിനു മുകളിലൂടെ താന്നു പറക്കും. അപ്പോൾ പെൺതുമ്പികൾ ഇടക്കിടക്ക് വാൽഭാഗം വെള്ളത്തിൽ മുട്ടിച്ചു മുട്ടയിടും[2][3][5]
ഉപവർഗങ്ങൾ
[തിരുത്തുക]ധാരാളം ഉപവർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് ഭൂമിശാസ്‌ത്രപരമായ വ്യത്യാസംമാത്രമാണോ അതോ ശരിക്കുമുള്ള ഉപവർഗങ്ങൾ തന്നെയാണോ എന്ന് ഉറപ്പില്ല[1][5].
- Zygonyx iris ceylonicus (Kirby, 1905)
- Zygonyx iris davina Fraser, 1926
- Zygonyx iris errans Lieftinck, 1953
- Zygonyx iris insignis (Kirby 1900)
- Zygonyx iris intermedia Lahiri 1987
- Zygonyx iris iris Selys, 1869
- Zygonyx iris isa Fraser, 1926
- Zygonyx iris malabaricus Fraser, 1926
- Zygonyx iris malayanus (Laidlaw, 1902)
- Zygonyx iris metallicus Fraser, 1931
- Zygonyx iris mildredae Fraser, 1926
- Zygonyx iris osiris Fraser, 1936
ചിത്രശാല
[തിരുത്തുക]-
ആൺതുമ്പി
-
ആൺതുമ്പി
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Zygonyx iris". IUCN Red List of Threatened Species. 2010. IUCN: e.T167082A6297947. 2010. doi:10.2305/IUCN.UK.2010-4.RLTS.T167082A6297947.en. Retrieved 18 February 2017.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
- ↑ 3.0 3.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 394–396.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 441–442.
- ↑ 5.0 5.1 5.2 "Zygonyx iris Selys, 1869". India Biodiversity Portal. Retrieved 2017-02-18.
- ↑ "Zygonyx iris Selys, 1869". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-18.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നീരോട്ടക്കാരൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- നീരോട്ടക്കാരൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)