Jump to content

നിക്കൊ ദേശീയോദ്യാനം

Coordinates: 36°58′43″N 139°23′42″E / 36.97861°N 139.39500°E / 36.97861; 139.39500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കൊ ദേശീയോദ്യാനം
日光国立公園
Locationഹോൻഷു, ജപ്പാൻ
Nearest cityനിക്കൊ, തോച്ചിഗി പ്രവിശ്യ
Coordinates36°58′43″N 139°23′42″E / 36.97861°N 139.39500°E / 36.97861; 139.39500
Area1,147.53 ച. �കിലോ�ീ. (443.06 ച മൈ)
EstablishedDecember 4, 1934

ജപ്പാനിലെ  കാന്റോ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് നിക്കൊ ദേശീയോദ്യാനം (ഇംഗ്ലീഷ്: Nikkō National Park; ജാപ്പനീസ്: 日光国立公園? Nikkō Kokuritsu Kōen). 1934-ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം, തൊച്ചിഗി, ഗുന്മ, ഫുക്കുഷിമ, നീഗാത്ത എന്നീ പ്രവിശ്യകളിലായി വ്യാപിച്ച് കിടക്കുന്നു.

ജപ്പാനിലെ ഒരു അതിമനോഹരമായ പ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ് നിക്കൊ ദേശീയോദ്യാനം.[1] പ്രകൃതിരമണീയതയെ കൂടാതെ ചില ചരിത്ര നിർമ്മിതികൾക്കും പ്രസിദ്ധമാൺയ് ഈ വനമേഖല. നിരവധി ബുദ്ധക്ഷേത്രങ്ങളും, ഷിന്റൊ ദേവാലയങ്ങളും ഇവിടെയുണ്ട്. നിക്കൊ ടൊഷൊ-ഗു, റിന്നൊ-ജി എന്ന ആരാധനാലയങ്ങൾ നിക്കൊ ദേശീയോദ്യാനത്തിലാണുള്ളത്. ഇവയെ യുനെസ്കോ "നിക്കോയിലെ ക്ഷേത്രങ്ങൾ" എന്ന പേരിൽ ലോകപൈതൃകകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[2][3]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Nikko National Park". Archived from the original on 2006-05-16. Retrieved 2017-06-12.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dijitaru2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Nikkō National Park". Encyclopedia of Japan. Tokyo: Shogakukan. 2012. Archived from the original on August 25, 2007. Retrieved 2012-05-06.
"https://ml.wikipedia.org/w/index.php?title=നിക്കൊ_ദേശീയോദ്യാനം&oldid=3654865" എന്ന താളിൽനിന്ന് ശേഖരിച്ചത്