നായിക (ചലച്ചിത്രം)
ദൃശ്യരൂപം
നായിക | |
---|---|
സംവിധാനം | ജയരാജ് |
നിർമ്മാണം | തോമസ് ബെഞ്ചമിൻ |
രചന | ദീദി ദാമോദരൻ |
അഭിനേതാക്കൾ | ജയറാം പത്മപ്രിയ ശാരദ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | ശ്രീനി മുരുക്കുമ്പുഴ |
സ്റ്റുഡിയോ | മകയിര്യം ക്രിയേഷൻസ് |
റിലീസിങ് തീയതി | നവംബർ 25 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയരാജ് സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ്ഒരു മലയാളചലച്ചിത്രമാണ് നായിക. ജയറാം,പത്മപ്രിയ, ശാരദ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
ഇതിവൃത്തം
[തിരുത്തുക]മലയാളചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന ഇന്നലകളിലെ ഒരു നായികയുടെ കഥയാണ് ഈ ചലച്ചിത്രം പറയുന്നത്. ഗ്രേസി (ശാരദ[1]) എന്ന നടിയുടെ ജീവിതവും സിൽവർ സ്ക്രീനിൽ നിന്ന് അവർക്കു പെട്ടെന്നുണ്ടാകുന്ന തിരോധാനവുമാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sharada returns to Mollywood as Nayika". The Deccan Chronicle. 22 October 2011. Archived from the original on 2011-04-15. Retrieved 14 April 2011.