Jump to content

ദ്രാവിഡോസോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രാവിഡോസോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Genus:
Dravidosaurus

Yadagiri & Ayyasami, 1979
Species
  • D. blanfordi (type)
    Yadagiri & Ayyasami, 1979

ദക്ഷിണ ഇന്ത്യയിൽ നിന്നും കണ്ടു കിട്ടിയിട്ടുള്ള ഒരു പ്രാചീന ഇഴജന്തു ആണ് ദ്രാവിഡോസോറസ് . കണ്ടു കിട്ടിയ സമയത്ത് ഇത് ഒരു കവചം ഉള്ള ദിനോസർ ആയ സ്റ്റെഗോസോറസ്‌ വർഗം ആണ് എന്ന് കരുതിയത്‌, എന്നാൽ പിന്നീട് 1990യിൽ നടന്ന പഠനം അനുസരിച്ച് ഇത് ഒരു സമുദ്ര ഉരഗം ആണ് എന്ന് മനസ്സിലായി.

പേര് വന്നത്

[തിരുത്തുക]

ദ്രാവിഡോസോറസ് പേരിന്റെ അർഥം ദ്രാവിഡ നാട്ടിൽ ഉള്ള പല്ലി എന്നാണ്. ദ്രാവിഡ നാട് എന്ന് പറഞ്ഞാൽ ദക്ഷിണ ഇന്ത്യയിലേ ഒരു പ്രദേശം ആണ്.

തെറ്റിധാരണ

[തിരുത്തുക]

ഒരു സമുദ്ര ഉരഗം മാത്രമായ ദ്രാവിഡോസോറസ്, ഒരു ദിനോസർ ആണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. 1990യിൽ നടന്ന പഠനം ഇത് ശരിയാണ് എന്ന് കണ്ടെത്തി. [1]

അവലംബം

[തിരുത്തുക]
  1. Chatterjee, S., and Rudra, D. K. (1996). "KT events in India: impact, rifting, volcanism and dinosaur extinction," in Novas & Molnar, eds., Proceedings of the Gondwanan Dinosaur Symposium, Brisbane, Memoirs of the Queensland Museum, 39(3): iv 489–731 : 489-532
"https://ml.wikipedia.org/w/index.php?title=ദ്രാവിഡോസോറസ്&oldid=3739103" എന്ന താളിൽനിന്ന് ശേഖരിച്ചത്