ദേശീയപാത 8 (ഇന്ത്യ)
ദൃശ്യരൂപം
ദേശീയ പാത 8 | |
---|---|
നീളം | 1428 km |
തുടക്കം | ഡെൽഹി |
പ്രധാന ഉദ്ദിഷ്ടസ്ഥാനം | ഡെൽഹി - ജയ്പൂർ - അജ്മീർ - ഉദയ്‌പൂർ - അഹമ്മദാബാദ് - Vadodra - മുംബൈ |
അവസാനം | മുംബൈ, മഹാരാഷ്ട്ര |
പ്രധാന ജംക്ഷൻ | NH 1 in ഡെൽഹി NH 2 in ഡെൽഹി |
സംസ്ഥാനം | ഡെൽഹി: 13 km Harayana: 101 km രാജസ്ഥാൻ: 688 km ഗുജറാത്ത്: 498 km മഹാരാഷ്ട്ര: 128 km |
NH - List - NHAI - NHDP | |
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡെൽഹിയും മുംബൈയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് മാർഗ്ഗമാണ് ദേശീയ പാത 8. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഗാന്ധിനഗർ, ജയ്പൂർ, അഹമ്മദാബാദ്, വഡോദര എന്നിവടങ്ങളിൽക്കൂടി ഇത് കടന്നു പോകുന്നു.
സുവർണ്ണ ത്രികോണപാതയുടെ ഭാഗമായി ഈ പദ്ധതി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. ഇതിന്റെ ആദ്യഭാഗം പണിതീർന്നുകഴിഞ്ഞു.
Important cities
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
Delhi-Gurgaon Expressway as a part of NH 8
-
ഗുഡ്ഗാവിൽ 32-മൈൽസ്റ്റോണിൽ നിന്നുള്ള ദൃശ്യം
-
ഹരിയാണ അതിർത്തിക്കടുത്തായി രാജസ്ഥാനിൽ നിന്നുള്ള ചിത്രം
-
ദേശീയപാത 8-നരികിൽ നിന്നുള്ള ഒരു ദൃശ്യം (രാജസ്ഥാനിൽ നിന്നും)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]