ദേവത (ചലച്ചിത്രം)
ദൃശ്യരൂപം
ദേവത | |
---|---|
സംവിധാനം | സുബ്ബറാവു കെ. പത്മനാഭൻ നായർ |
നിർമ്മാണം | ഭാരതി മേനോൻ |
രചന | കെ. പത്മനാഭൻ നായർ |
തിരക്കഥ | കെ. പത്മനാഭൻ നായർ |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ ടി.എസ്. മുത്തയ്യ അംബിക ശശികല അടൂർ പങ്കജം |
സംഗീതം | പി.എസ്. ദിവാകർ |
ഗാനരചന | പി. ഭാസ്കരൻ |
വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസിങ് തീയതി | 14/01/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേവത.[1] തേജാഫിലിംസിന്റെ ബാനറിൽ രേവതി മേനോൻ നിർമിച്ച ചിത്രമാണിത്. തിരുമേനി പിക്ചേഴ്സിനു വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1965 ജനുവരി 14-നു പ്രദർശശാലകളിൽ എത്തി.
അഭിനേതാക്കൾ
[തിരുത്തുക]- സത്യൻ
- പ്രേം നസീർ
- ടി.എസ്. മുത്തയ്യ
- അടൂർ ഭാസി
- എസ്.പി. പിള്ള
- അംബിക
- ശശികല
- അടൂർ പങ്കജം
- സുഷമ
- ഭാരതി മേനോൻ
- ബേബി പത്മിനി
പിന്നണിഗായകർ
[തിരുത്തുക]അണിയറ ശില്പികൾ
[തിരുത്തുക]- സംവിധാനം: സുബ്ബറാവു, കെ. പത്മനാഭൻ നായർ
- നിർമ്മാണം: ഭാരതി മേനോൻ
- കഥ, തിരക്കഥ: കെ. പത്മനാഭൻ നായർ
- ഛായാഗ്രഹണം: സുബ്ബറാവു
- ഗാനരചന: പി. ഭാസ്കരൻ
- സംഗീതം: പി.എസ്. ദിവാകർ