ദില്ലിയിലെ ഇരുമ്പുസ്തംഭം
ദൃശ്യരൂപം
ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭം, പുരാതന ഇന്ത്യയുടെ ലോഹസംസ്കരണവൈദഗ്ദ്ധ്യം വിളിച്ചോതുന്ന ഒരു ചരിത്രസ്മാരകമാണ്. ഖുത്ബ് മിനാറടക്കമുള്ള ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്ന ദക്ഷിണദില്ലിയിലെ മെഹ്റോളിയിലുള്ള ഖുത്ബ് സമുച്ചയത്തിലാണ് 23 അടി ഉയരമുള്ള ഈ ഇരുമ്പ്തൂണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രൻ എന്ന ഒരു ചെറുരാജാവാണ് ഈ സ്തംഭം നിർമ്മിച്ചത്. നാലാം നൂറ്റാണ്ടിലെ ചന്ദ്രഗുപ്തൻ രണ്ടാമനാണ് ഇദ്ദേഹം എന്നും കരുതുന്നു[1].
ചിത്രങ്ങൾ
[തിരുത്തുക]-
സ്തംഭത്തിന്റെ പുറത്ത് കൊത്തിയിരിക്കുന്ന ലിഖിതങ്ങൾ
Iron pillar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 84. ISBN 81-7130-993-3.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)