തെക്കൻ പാത (ചെന്നൈ സബർബൻ റെയിൽവേ)
ദൃശ്യരൂപം
തെക്കൻ പാത (ചെന്നൈ സബർബൻ റെയിൽവേ) | |
---|---|
അടിസ്ഥാനവിവരം | |
സംവിധാനം | ചെന്നൈ സബർബൻ റെയിൽവേ |
അവസ്ഥ | പ്രവർത്തിക്കുന്നു |
സ്ഥാനം | ചെന്നൈ |
തുടക്കം | ചെന്നൈ ബീച്ച് |
ഒടുക്കം | വിഴുപ്പുരം |
നിലയങ്ങൾ | 46 |
പ്രവർത്തനം | |
പ്രാരംഭം | 1931 |
ഉടമ | ദക്ഷിണ റെയിൽവേ |
പ്രവർത്തകർ | ദക്ഷിണ റെയിൽവേ |
ഡിപ്പോകൾ | ചെന്നൈ എഗ്മോർ, താംബരം |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 160 കി. മീ. (60 കി. മീ. സബർബൻ, 103 കി. മീ. മെമു) |
മൊത്തം പാത നീളം | 160 കി. മീ. (60 കി. മീ. സബർബൻ, 103 കി. മീ. മെമു) |
പാതയുടെ ഗേജ് | ബ്രോഡ് ഗേജ് |
മികച്ച വേഗം | മണിക്കൂറിൽ 90 കി. മീ. വരെ |
ചെന്നൈ സബർബൻ റെയിൽവേയുടെ ആദ്യ പാതയായ തെക്കൻ പാത 1931-ൽ തുറന്നു. ചെന്നൈ ബീച്ചിൽനിന്നും ചെങ്കൽപട്ട് വരെ സബർബൻ (എമു) തീവണ്ടികളും വിഴുപ്പുരം വരെ മെമു തീവണ്ടികളും ഓടുന്നു. ചെന്നൈ ബീച്ച്, ചെന്നൈ പാർക്ക് (ചെന്നൈ സെൻട്രൽ), ചെന്നൈ എഗ്മോർ എന്നീ തീവണ്ടി നിലയങ്ങളും ചെന്നൈയുടെ തെക്കൻ, തെക്കുപടിഞ്ഞാറൻ ഭാഗങ്ങളും ബന്ധിപ്പിക്കുന്നു.
ചിത്രശാല
[തിരുത്തുക]-
തിരുസൂലം തീവണ്ടി നിലയം
-
വൈദ്യുതീകരണം
അടുത്ത സ്റ്റേഷൻ (വടക്ക്): [[]] |
തെക്കൻ പാത, ചെന്നൈ പുറനഗര റെയിൽവേ | അടുത്ത സ്റ്റേഷൻ (തെക്ക്): [[]] | |
നിറുത്തം നമ്പ്ര: ' | ദൂരം കിലോമീറ്ററിൽ: ' |