Jump to content

തിരുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tirumala
Tirumala septentrionis
Scientific classification e
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Nymphalidae
Subtribe: Danaina
Genus: Tirumala

Moore, [1880]
Synonyms
  • Melinda Moore, 1883
  • Elsa Honrath, 1892


രോമപാദചിത്രശലഭങ്ങളുടെ ഒരു ജനുസ്സാണ് തിരുമല. 1880 ൽ ഫ്രെഡറിക് മൂർ ആണ് ഈ ജനുസ് സ്ഥാപിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇതിലെ സ്പീഷിസുകൾ കാണപ്പെടുന്നു.[1]

സ്പീഷീസുകൾ

[തിരുത്തുക]
  • തിരുമല ഫോർമോസ (ഗോഡ്മാൻ, 1880) - ഫോറസ്റ്റ് മോണാർക്ക് അല്ലെങ്കിൽ മനോഹരമായ കടുവ
  • തിരുമല പെറ്റിവെറാന (ഡബിൾഡേ, [1847]) - ആഫ്രിക്കൻ നീലക്കടുവ
  • തിരുമല ഗൗതമ (മൂർ, 1877) - വിരളമായ നീലക്കടുവ
  • തിരുമല യൂപ്ലോയോമോർഫ (ഹോവർത്ത്, കവാസോ & സിബറ്റാനി, 1976) - കാക്കക്കടുവ
  • തിരുമല ചോസ്പെസ് (ബട്ട്‌ലർ, 1866)
  • നീലക്കടുവ (തിരുമല ലിംനിയേസ്) (ക്രാമർ, [1775])
  • കരിനീലക്കടുവ (തിരുമല സെപ്റ്റെൻട്രിയോണിസ്) (ബട്ട്‌ലർ, 1874)
  • തിരുമല ഹമാറ്റ (മക്ലേ, 1826) - ഇരുണ്ട നീല കടുവ, ബ്ലൂ വാണ്ടറർ അല്ലെങ്കിൽ നീലക്കടുവ
  • തിരുമല ഇസ്മോയിഡ്സ് മൂർ, 1883
  • തിരുമല ആൽ‌ബ Chou & Gu, 1994

അവലംബം

[തിരുത്തുക]
  1. Savela, Markku (December 25, 2018). "Tirumala Moore, [1880]". Lepidoptera and Some Other Life Forms. Retrieved April 26, 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിരുമല&oldid=3599667" എന്ന താളിൽനിന്ന് ശേഖരിച്ചത്