താരാ ലിപിൻസ്കി
താരാ ലിപിൻസ്കി | |
---|---|
ജനനം | ഫിലാഡൽഫിയ, പെൻസിൽവാനിയ, യുഎസ്. | ജൂൺ 10, 1982
ഉയരം | 5 അടി (1.5 മീ)* in[1] |
ഒരു അമേരിക്കൻ സ്കേറ്ററും, നടിയും, സ്പോർട്സ് കമന്റേറ്ററുമാണ് താര ക്രിസ്റ്റീൻ ലിപിൻസ്കി (Tara Lipinski) (ജനനം ജൂൺ 10, 1982)[3] . ലിപിൻസ്കി വനിതാ സിംഗിളിൽ ഒരു മുൻ താരവും 1998 ലെ ഒളിമ്പിക് ചാമ്പ്യനും 1997- ലെ വേൾഡ് ചാമ്പ്യനും രണ്ട് തവണ ചാമ്പ്യൻസ് സീരീസ് ഫൈനൽ ചാമ്പ്യനും (1997-1998), 1997- ലെ യുഎസ് ദേശീയ ചാമ്പ്യൻ എന്നിവയാണ്. ലോക ഫിഗർ സ്കേറ്റിങ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ലിപിൻസ്കി.[4] 14-ാം വയസ്സിൽ, 9 മാസം 10 ദിവസം ഉള്ളപ്പോഴാണ് അവർക്ക് ഇത് നേടിയെടുക്കാൻ സാധിച്ചത്.
ജീവചരിത്രം
[തിരുത്തുക]ലിപിൻസ്കി1982 ജൂൺ 10 ന് ഫിലാൻഡൽഫിയയിലെ പെൻസിൽവാനിയയിൽ [5]ഓയിൽ എക്സിക്യൂട്ടീവും അഭിഭാഷകനുമായ ജാക്ക് ലിപിൻസ്കി, സെക്രട്ടറിയായ പട്രീഷ്യ (നീ ബ്രോസിനിയക്) എന്നിവരുടെ മകൾ ആയി ജനിച്ചു.[6]വാഷിങ്ടൺ ടൗൺഷിപ്പിൽ, ന്യൂ ജേഴ്സിയിലെ ഗ്ലോസ്റ്റർ കൗണ്ടിയിൽ, അവളുടെ ഏറ്റവും പ്രായം കുറഞ്ഞ കാലം ചിലവഴിച്ചു. [7][8]
ലിപിൻസ്കി 1988-ൽ ഐസ് സ്കേറ്റിംഗ് തുടങ്ങി. ഫിലാഡൽഫിയ മേഖലയിൽ റോളർ സ്കേറ്റിങ്ങ് കോച്ചുകളിൽ നിന്ന് ആദ്യം സ്കേറ്റിങ്ങ്ന്റെ സാങ്കേതികതയെക്കുറിച്ച് പഠിക്കുകയും ചെയ്തു. അവരുടെ ആദ്യത്തെ പ്രധാന മത്സരം 1990-ലെ ഈസ്റ്റേൺ റീജിയണൽ ചാമ്പ്യൻഷിപ്പിൽ റോളർ സ്കേറ്റിംഗിനിൽ രണ്ടാം സ്ഥാനം നേടിയതായിരുന്നു. 1991-ലെ യുണൈറ്റഡ് സ്റ്റേറ്റ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ ഒൻപത് വയസ്സുള്ള ആദ്യ ഫ്രീസ്റ്റൈൽ പെൺകുട്ടികളുടെ വിഭാഗത്തിലും അവൾ ആദ്യസ്ഥാനം നേടി.[9]
1991- ൽ, പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ടെക്സസിലെ ഷുഗർ ലാൻഡിലേയ്ക്ക് താമസം മാറി. എന്നിരുന്നാലും അവിടെ പരിശീലന സൗകര്യങ്ങൾ ലഭ്യമല്ലായിരുന്നു. 1993-ൽ ലിപിൻസ്കിയും അമ്മയും അവർ മുൻപ് പരിശീലനം നടത്തിയിരുന്ന സ്ഥലമായ ഡെലാവരെയിലേക്ക് തിരിച്ചെത്തി. പിന്നീട് അവർ മിഷിഗണിലെ ഡെട്രോയിറ്റിലേക്ക് താമസം മാറി. റിച്ചാർഡ് കല്ലഗനോടൊപ്പം പരിശീലനം നടത്തി.[10]
1994 യുഎസ് ഒളിമ്പിക് ഫെസ്റ്റിവൽ മത്സരം വിജയിച്ചപ്പോൾ ലിപിൻസ്കിക്ക് ദേശീയ പ്രാമുഖ്യം ലഭിച്ചു. ആ സമയത്ത് അത് ഒരു ജൂനിയർ തലത്തിലുള്ള മത്സരമായിരുന്നു. ലിപിൻസ്കി സ്വർണ്ണ മെഡൽ ജേതാവും സ്കേറ്റിംഗിൽ സ്വർണ്ണമെഡൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ കായികതാരവും ആയിരുന്നു. പിന്നീട് ആ സീസണിൽ 1995-ലെ വേൾഡ് ജൂനിയർ ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനം നേടി. 1995- ൽ യുഎസ് ഫിഗർ ചാമ്പ്യൻഷിപ്പിൽ സിഡ്നി വോഗലിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തി.[11][12]ഡെലാവരെ യൂണിവേഴ്സിറ്റിയിലെ ജെഫ് ഡി ഗ്രെഗൊറിയോ ആണ് ലിപിൻസ്കിയെ പരിശീലിപ്പിച്ചത്. 1995 ആയപ്പോഴേക്കും മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചു. "താരാ-മാനിയ" മാധ്യമങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരുന്നു.
ടെലിവിഷൻ, ചലച്ചിത്ര ജീവിതം
[തിരുത്തുക]ലിപിൻസ്കി നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇവയിൽ പ്രൈംടൈം ഷോകളിൽ അതിഥി വേഷം ചെയ്തിട്ടുണ്ട് (Are You Afraid of the Dark ?, ടച്ച് ബൈ ആൻ ഏഞ്ചൽ, സബ്രീന, ദി ടീനേജ് വിച്ച്, മാൽകോം ഇൻ ദ മിഡിൽ, വെറോണിക്കാസ് ക്ലോസറ്റ്, ഹൂസ് ലൈൻ ഈസ് ഇൻ ഇറ്റ് എനിവേ, ഏർലി എഡിഷൻ, 7th ഹെവൻ, സ്റ്റിൽ സ്റ്റാൻഡിംഗ്), കൂടാതെ വാനില സ്കൈ എന്ന ചിത്രത്തിൽ കാമിയോ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്.
സ്വകാര്യ ജീവിതം
[തിരുത്തുക]2015 ഡിസംബറിൽ ടോഡ് കപോസ്റ്റാസി എന്ന ടി.വി. നിർമ്മാതാവുമായുള്ള തന്റെ വിവാഹനിശ്ചയത്തെക്കുറിച്ച് ലിപിൻസ്കി അറിയിച്ചു.[13]2017 ജൂൺ 24-ന് സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലാണ് ഇവർ വിവാഹിതരായത്.[14]ലിപിൻസ്കിയുടെ ബ്രോഡ്കാസ്റ്റ് പങ്കാളിയായ ജോണി വീർ വിവാഹാഘോഷത്തിൽ വധുവിന്റെ കൂടെയുണ്ടായിരുന്നു.[15]
ഫിഗർ സ്കേറ്റിംഗ്
[തിരുത്തുക]പ്രോഗ്രാമുകൾ
[തിരുത്തുക]സീസൺ | ഷോർട്ട് പ്രോഗ്രാം | ഫ്രീ സ്കേറ്റിംഗ് | പ്രദർശനം |
---|---|---|---|
1997–98 |
|
|
|
1996–97 |
|
|
|
1995–96 |
| ||
1994–95 |
|
ഫലം
[തിരുത്തുക]യോഗ്യത
[തിരുത്തുക]GP: ചാമ്പ്യൻസ് സീരീസ് (Grand Prix)
ഇന്റർനാഷണൽ | |||||
---|---|---|---|---|---|
ഇവന്റ് | 1993–94 | 1994–95 | 1995–96 | 1996–97 | 1997–98 |
Olympics | 1st | ||||
Worlds | 15th | 1st | WD | ||
GP Final | 1st | 1st | |||
GP Nations Cup | 2nd | ||||
GP Skate America | 2nd | ||||
GP Skate Canada | 2nd | ||||
GP Trophée Lalique | 3rd | 2nd | |||
Nebelhorn Trophy | 4th | ||||
International: Junior | |||||
Junior Worlds | 4th | 5th | |||
National | |||||
U.S. Champ. | 2nd N | 2nd J | 3rd | 1st | 2nd |
Levels – N: Novice; J: Junior |
Professional
[തിരുത്തുക]- 1998 Skate TV Championships: 1st[16]
- 1998 Ice Wars: 1st (Team USA)[17]
- 1998 Jefferson Pilot Financial Championships: 1st[18]
- 1999 Team Ice Wars: 2nd (Team USA)[19]
- 1999 Ice Wars: 1st (Team USA)
- 1999 Grand Slam Super Teams of Skating: 1st[20]
- 1999 World Professional Championship: 1st
- 2001 World Ice Challenge: 1st (Team USA)
- 2002 Ice Wars: 1st (Team USA)
Selected filmography
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1999 | Touched by an Angel | Alex Thorpe | Season 5 Episode 15, "On Edge" |
1999 | Sabrina the Teenage Witch | Herself | Season 4 Episode 3, "Jealousy" |
1999 | The Young and the Restless | Marnie Kowalski | 11 episodes between episodes number 6561 and 6747 |
2000 | Ice Angel | Tracy Hannibal | Television film |
2000 | Are You Afraid of the Dark? | Ellen | Season 7 Episode 7, "The Tale of the Lunar Locusts" |
2001 | Vanilla Sky | Girl at Party | Uncredited |
2002 | Arli$$ | Herself | Season 7 Episode 5, "Playing It Safe" |
2002 | At Home with Tara Lipinski | Herself | Television short |
2003 | 7th Heaven | Christine | Season 7 Episodes 21 & 22, "Life and Death: Part 1 & 2" |
2003 | Generation Jets | Jessica (voice) | |
2004 | The Metro Chase | Natalie Jordon | Television film |
2005 | Still Standing | Sarah | Season 3 Episode 18, "Still Admiring" |
2005 | What's New, Scooby-Doo? | Camp Counselor Grey (voice) | Season 3 Episode 9, "What's New, Scooby-Doo?" |
2006 | Malcolm in the Middle | Carrie | Season 7 Episode 20, "Cattle Court" |
2016 | Superstore | Herself | Episode "Olympics" |
2018 | Lip Sync Battle | Herself | Season 4, Episode: Johnny Weir vs. Tara Lipinski[21] |
- Tara Lipinski: Queen of the Ice, Bill Gutman
- Tara Lipinski: Superstar Ice-Skater, Stasia Ward Kehoe
- Tara Lipinski (Sports Superstars), Richard Rambeck
- On Ice with Tara Lipinski, Matt Christopher
- Tara Lipinski (Champion Sports Biographies), Annis Karpenko
- Tara the Road to Gold, Wendy Daly
- Tara Lipinski (Awesome Athletes), Jill Wheeler
- Tara Lipinski (Female Skating Legends), Veda Boyd Jones
- Tara Lipinski (Jam Session), Terri Dougherty
- Tara Lipinski: Star Figure Skater, Barry Wilner
അവലംബം
[തിരുത്തുക]- ↑ "Tara Lipinski". sports-reference.com. Sports Reference LLC. Retrieved 6 June 2017.[പ്രവർത്തിക്കാത്ത കണ്ണി][പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Tara Lipinski back in the booth and back on the ice (Lifeskate)". lifeskate.com. Archived from the original on 2018-10-27. Retrieved 31 January 2015.
- ↑ "Tara Lipinski Biography (1982–)". FilmReference.com.
- ↑ Jones, Terry (March 23, 1997). "Lipinski's reign of Tara". Edmonton Sun.
- ↑ "Tara LIPINSKI". International Skating Union. Archived from the original on July 19, 2016.
- ↑ "Polish American History Calendar". polishamericancongressnj.org. Retrieved 31 January 2015.
- ↑ "Golden Girl Cheers From Her N.J. Home Town Cheering Tara; Her N.J. Home Town Salutes Champ". Associated Press. Philadelphia Daily News. February 21, 1998. Retrieved August 12, 2008.
- ↑ Longman, Jere (February 21, 1998). "THE XVIII WINTER GAMES: FIGURE SKATING – WOMAN IN THE NEWS; Dynamo on the Ice: Tara Kristen Lipinski". The New York Times. Retrieved December 26, 2007. "Tara Kristen Lipinski was born in Philadelphia on June 10, 1982, and lived her early years in Sewell, N.J."
- ↑ "Fast Facts". Philadelphia Daily News. August 6, 1991. Retrieved August 12, 2008. "Nine-year-old Tara Lipinski, of Washington Township, NJ, won the primary girls freestyle event at the 55th United States Roller Skating Championships..."
- ↑ "Tara Lipinski biography". TV.com. Retrieved June 6, 2006.
- ↑ Fernandez, Bernard (February 8, 1995). "Young Skaters Chase Olympic-sized Dream". Philly.com.
- ↑ Ford, Bob (February 10, 1995). "Skater Tara Lipinski A Controversial Second In U.S. Junior Division". Philadelphia Inquirer.
- ↑ Ungerman, Alex (December 23, 2015). "Tara Lipinski Is Engaged to Todd Kapostasy and They Look Adorable Together". ET Online.
- ↑ Minutaglio, Rose (June 24, 2017). "Tara Lipinski Is Married! The Olympian Weds Todd Kapostasy in 'Ultra-Romantic' Charleston Nuptials". People. Retrieved June 24, 2017.
- ↑ Baker, Katie (15 February 2018). "Tara Lipinski Hasn't Lost Her Edge". TheRinger.com. Retrieved 22 February 2012.
- ↑ 1998 Skate TV results Archived December 2, 2010, at the Wayback Machine.
- ↑ Ice Wars results Archived August 27, 2006, at the Wayback Machine.
- ↑ 1998 JP Financial Pro results Archived April 27, 2010, at the Wayback Machine.
- ↑ 1999 Team Ice Wars results Archived August 13, 2007, at the Wayback Machine.
- ↑ 1999 Grand Slam Super Teams results Archived January 2, 2010, at the Wayback Machine.
- ↑ https://tvlistings.zap2it.com/overview.html?programSeriesId=SH02105652&tmsId=SH021056520000&from=sl&aid=gapzap
പുറം കണ്ണികൾ
[തിരുത്തുക]- Tara Lipinski Archived 2016-11-14 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Tara Lipinski