തവിടെണ്ണ
ദൃശ്യരൂപം
Rice Bran Oil | |
Fat composition
| |
---|---|
പൂരിത കൊഴുപ്പ് | 25% Myristic: 0.6% Palmitic: 21.5% Stearic: 2.9% |
അപൂരിത കൊഴുപ്പ് | 75% |
Monounsaturated fats | 38% |
Oleic acid | 38% |
Polyunsaturated fats | 37% |
Omega-3 fatty acids | α-Linolenic: 2.2% |
Omega-6 fatty acids | Linoleic: 34.4% |
Properties
| |
Smoke point | 232 °C (450 °F) |
അയഡിൻ മൂല്യം | 99-108 |
ആസിഡ് മൂല്യം | 1.2 |
Saponification value | 180-190 |
Unsaponifiable | 3-5 |
അരിയിലെ തവിടിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഒരു എണ്ണയാണ് തവിടെണ്ണ (Rice bran oil). ഉയർന്ന പുക സീമ ഈ എണ്ണയുടെ സവിശേഷതയാണ് - 232 °C (450 °F). ഇന്ത്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ തവിടെണ്ണയെ പാചക ആവശ്യത്തിന് ഉപയോഗിച്ചു വരുന്നു.
അവലംബം
[തിരുത്തുക]