ഡൽഹി നിയമസഭ
ദൃശ്യരൂപം
Legislative Assembly of Delhi (Vidhan Sabha of Delhi) | |
---|---|
വിഭാഗം | |
തരം | Unicameral |
കാലാവധി | 5 വർഷം |
നേതൃത്വം | |
Speaker of the Assembly | Dr. Yoganand Shastri (INC) 19 ഡിസംബർ 2008 മുതൽ |
Dy. Speaker | Amrish Singh Gautam (INC) 24 ഡിസംബർ 2008 മുതൽ |
Leader of the House | |
Leader of the Opposition | |
Secretary | പി.എൻ. മിസ്ര |
വിന്യാസം | |
സീറ്റുകൾ | 70 |
രാഷ്ടീയ മുന്നണികൾ | ബി.ജെ.പി(31) എ.എ.പി(28) ഐ.എൻ.സി(8) എസ്.എ.ഡി(1) JDU(1) Independent(1) |
Length of term | 5 വർഷം |
തെരഞ്ഞെടുപ്പുകൾ | |
4 ഡിസംബർ 2013 (70 seats) | |
സഭ കൂടുന്ന ഇടം | |
ഓൾഡ് സെക്രട്ടറിയേറ്റ്, ഡൽഹി, ഇന്ത്യ | |
വെബ്സൈറ്റ് | |
ഡൽഹി നിയമസഭ |
ഇന്ത്യൻ തലസ്ഥാനം ഡൽഹിയുടെ നിയമ നിർമ്മാണ സഭയാണ് ഡൽഹി നിയമസഭ. ഇന്ത്യയലെ ഏഴു കേന്ദ്രഭരണപ്രദേശങ്ങളിലെ ഒന്നാണ് ഡൽഹി.
നിയമസഭകൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് വർഷം | നിയമസഭ | വിജയിച്ച പാർട്ടി/സഖ്യം | മുഖ്യമന്തി |
---|---|---|---|
1993 | ഒന്നാം സഭ | ഭാരതീയ ജനതാ പാർട്ടി | മദൻ ലാൽ ഖുറാന സാഹിബ് സിങ് വർമ സുഷമ സ്വരാജ് |
1998 | രണ്ടാം സഭ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഷീല ദീക്ഷിത് |
2003 | മൂന്നാം സഭ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഷീല ദീക്ഷിത് |
2008 | നാലാം സഭ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ഷീല ദീക്ഷിത് |
2013 | അഞ്ചാം സഭ | ആം ആദ്മി പാർട്ടി [2] | അരവിന്ദ് കെജ്രിവാൾ |
2015 | ആറാം സഭ | ആം ആദ്മി പാർട്ടി | അരവിന്ദ് കെജ്രിവാൾ |
അവലംബം
[തിരുത്തുക]- ↑ "V.K. Malhotra back as opposition leader". Archived from the original on 2008-12-12. Retrieved 13 February 2011.
- ↑ "Kejriwal Becomes CM". Economic Times. 23 December 2013.