Jump to content

ഡ്രിൽ (മൃഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Drill[1]
ഡ്രിൽ, ലിങ്കൺ പാർക്ക് മൃഗശാലയിൽ
ഡ്രിൽ (ആൺ മൃഗം)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. leucophaeus
Binomial name
Mandrillus leucophaeus
(F. Cuvier, 1807)
Subspecies

M l. leucophaeus
M. l. poensis

Drill range

വംശനാശത്തിന്റെ വക്കിലുള്ള ഒരു പ്രൈമേറ്റ് ആണ് ഡ്രിൽ. Mandrillus leucophaeus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവ നൈജീരിയ, കാമറൂൺ, ഇക്വറ്റോറിയൽ ഗിനിയുടെ ഭാഗമായ ബൈയോക്കോ ദ്വീപ്‌ എന്നീ പ്രദേശങ്ങളിലെ മഴക്കാടുകളിൽ കാണപ്പെടുന്നു. കണക്കുകൾ പ്രകാരം പതിനായിരത്തിൽ താഴെയാണ് ഇവയുടെ ആകെ എണ്ണം. [3]

അവലംബങ്ങൾ

[തിരുത്തുക]
  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 165. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Mandrillus leucophaeus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 4 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-18. Retrieved 2014-12-10.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡ്രിൽ_(മൃഗം)&oldid=3797537" എന്ന താളിൽനിന്ന് ശേഖരിച്ചത്