ഡെലാനോ
ഡെലാനോ, കാലിഫോർണിയ | ||
---|---|---|
City of Delano | ||
Main Street in downtown Delano | ||
| ||
Location of Delano in Kern County, California. | ||
Coordinates: 35°46′08″N 119°14′49″W / 35.76889°N 119.24694°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Kern | |
Founded | 1869 | |
Incorporated | 13 April 1915[2] | |
• City Council |
| |
• State Senator | Andy Vidak (R)[4] | |
• State Assembly | Rudy Salas (D)[5] | |
• U. S. Congress | David Valadao (R)[6] | |
• ആകെ | 14.36 ച മൈ (37.19 ച.കി.മീ.) | |
• ഭൂമി | 14.30 ച മൈ (37.04 ച.കി.മീ.) | |
• ജലം | 0.05 ച മൈ (0.13 ച.കി.മീ.) 0.35% | |
ഉയരം | 315 അടി (96 മീ) | |
(2010) | ||
• ആകെ | 53,041 | |
• കണക്ക് (2016)[8] | 52,707 | |
• ജനസാന്ദ്രത | 3,685.03/ച മൈ (1,422.81/ച.കി.മീ.) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 93215, 93216 | |
ഏരിയ കോഡ് | 661 | |
FIPS code | 06-18394 | |
GNIS feature IDs | 1652697, 2410317 | |
വെബ്സൈറ്റ് | www |
ഡെലാനോ (/dəˈleɪnoʊ/ də-LAY-noh), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കേൺ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ബേക്കേർസ്ഫീൽഡിൻറെ[9] വടക്ക്-വടക്കുപടിഞ്ഞാറായി ഏകദേശം 31 മൈൽ (31 കിലോമീറ്റർ) ദൂരെയായി സമുദ്രനിരപ്പിൽനിന്ന് 315 അടി (96 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ത്തിൽ 38,824 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2016 ൽ 52,088 ആയി വർദ്ധിച്ചിരുന്നു. ബേക്കർസ്ഫീൽഡ് കഴിഞ്ഞാൽ കേൺ കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണിത്. ഇവിടുത്തെ പ്രധാന വ്യവസായമെന്നു പറയാവുന്നതു കൃഷിയാണ്. ഈ പ്രദേശം ടേബിൾ ഗ്രേപ്സ് എന്ന പ്രത്യേകതരം മുന്തിരി വിളയുന്ന കേന്ദ്രമെന്നതിൻറെ പേരിൽ പ്രത്യേകം അറിയപ്പെടുന്നു.[10] കാലിഫോർണിയയിലെ രണ്ടു പ്രധാന സംസ്ഥാന ജയിലുകളായ നോർത്ത് കേൺ സ്റ്റേറ്റ് പ്രിസൺ, കേൺ വാലി സ്റ്റേറ്റ് പ്രിസൺ എന്നിവ ഡെലാനോ നഗരത്തിലാണു സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Delano". Geographic Names Information System. United States Geological Survey.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 3 November 2014. Retrieved 12 April 2013.
- ↑ "City Council". City of Delano, California. Delano, California. Retrieved October 16, 2017.
- ↑ "Senators". State of California. Retrieved 12 April 2013.
- ↑ "Members Assembly". State of California. Retrieved 12 April 2013.
- ↑ "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved 12 April 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1025. ISBN 1-884995-14-4.
- ↑ "Profile". Delano Chamber of Commerce. Archived from the original on 2009-10-25. Retrieved 2009-07-12.