Jump to content

ഡുനെഡിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡുനെഡിൻ

Ōtepoti
City of Dunedin
Skyline of ഡുനെഡിൻ
ഔദ്യോഗിക ചിഹ്നം ഡുനെഡിൻ
Coat of arms
ഔദ്യോഗിക ലോഗോ ഡുനെഡിൻ
Nickname(s): 
തെക്കിന്റെ എഡിൻബർഗ്[1]
Dunners (colloquial)[2]
Country New Zealand
Region Otago
Territorial authorityDunedin City
Settled by Māoric. 1300[3]
Settled by Europeans1848
Incorporated[4]1855
നാമഹേതുDùn ÈideannScottish Gaelic name for Edinburgh
ElectoratesDunedin North
Dunedin South
ഭരണസമ്പ്രദായം
 • MayorDave Cull
 • Deputy MayorChris Staynes
വിസ്തീർണ്ണം
 • Territorial3,314 ച.കി.മീ.(1,280 ച മൈ)
 • നഗരം
255 ച.കി.മീ.(98 ച മൈ)
ജനസംഖ്യ
 (June 2012 estimate)[6]
 • Territorial1,26,900
 • ജനസാന്ദ്രത38/ച.കി.മീ.(99/ച മൈ)
Demonym(s)Dunedinite
സമയമേഖലUTC 12 (NZST)
 • Summer (DST)UTC 13 (NZDT)
Postcode
9010, 9011, 9012, 9013, 9014, 9016, 9018, 9022, 9023, 9024, 9035, 9076, 9077, 9081, 9082, 9092
ഏരിയ കോഡ്03
വെബ്സൈറ്റ്www.DunedinNZ.com

ന്യൂസീലൻഡിന്റെ ദക്ഷിണ ദ്വീപിലെ പ്രധാന നഗരമാണ് ഡുനെഡിൻ. ഒട്ടാഗോ മേഖലയുടെ ആസ്ഥാനനഗരമാണിത്. ന്യൂസീലൻഡിലെ ആദ്യ സർവ്വകലാശാലയായ ഒട്ടാഗോ സർവ്വകലാശാല ഡുനെഡിനിലാണ് സ്ഥിതി ചെയ്യുന്നത്.ക്രൈസ്റ്റ്‌ചർച്ച്‍ കഴിഞ്ഞാൽ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ഡുനെഡിൻ.ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Southern style". Stuff.co.nz. 19 March 2009. Retrieved 15 March 2011.
  2. "Supersport's Good Week / Bad Week: An unhappy spectator". The New Zealand Herald. 1 May 2009. Retrieved 2009-09-18.
  3. Irwin, Geoff; Walrond, Carl (4 March 2009). "When was New Zealand first settled? – The date debate". Te Ara Encyclopedia of New Zealand. Retrieved 2010-02-14.
  4. "Dunedin Town Board". Archived from the original on 2005-12-05. Retrieved 2014-07-16.
  5. "Mayor Peter Chin". Dunedin City Council. Archived from the original on 2008-10-14. Retrieved 2008-09-06.
  6. "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. Retrieved 23 October 2012.

പുറത്തേക്കുളള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഡുനെഡിൻ&oldid=3970669" എന്ന താളിൽനിന്ന് ശേഖരിച്ചത്