Jump to content

ഡി.ഡി.സി. അനുസരിച്ചുള്ള പ്രധാന വിഷയങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം ഗ്രന്ഥശാലകളെ സംബന്ധിച്ച് പ്രാധാന്യമുള്ള വിഷയങ്ങൾ ഉൾപ്പെടുന്ന ഡ്യൂയി ദശാംശവർഗ്ഗീകരണപദ്ധതി അനുസരിച്ചുള്ള പട്ടിക താഴെ കാണാം.

പ്രധാനപ്പെട്ട ഡി.ഡി.സി. വർഗ്ഗങ്ങളും വിഭാഗങ്ങളും[1]
ഡി.ഡി.സി. സംഖ്യ വിഷയവും മേഖലയും
001 സാമാന്യവിജ്ഞാനം
005 കമ്പ്യൂട്ടർ പ്രോഗ്രാമുകൾ
010 ഗ്രന്ഥസൂചികൾ
020 ലൈബ്രറി സയൻസ്
030 വിജ്ഞാനകോശങ്ങൾ
030 വിജ്ഞാനകോശങ്ങൾ - ബാലസാഹിത്യം
060 പുരാവസ്തുശേഖരങ്ങൾ
070 ജേർണലിസം, വർത്തമാനപത്രങ്ങൾ
100 തത്ത്വചിന്ത
100 തത്ത്വചിന്ത - ബാലസാഹിത്യം
100.07 തത്ത്വചിന്ത - പാഠപുസ്തകം
133.5 ജ്യോതിഷം
133.6 ഹസ്തരേഖശാസ്ത്രം
150 മനശ്ശാസ്ത്രം
150 മനശ്ശാസ്ത്രം - ബാലസാഹിത്യം
150.07 മനശ്ശാസ്ത്രം - പാഠപുസ്തകം
155 വിഭേദാത്മക മനശ്ശാസ്ത്രം
155.3 ലൈംഗിക മനശ്ശാസ്ത്രം
181.4 ഭാരതീയ ദർശനങ്ങൾ
181.4.00 ഭാരതീയ ദർശനങ്ങൾ - ബാലസാഹിത്യം
181.48 വേദാന്തം
181.482 ശങ്കരാചാര്യർ- അദ്വൈതം
181.5 പേർഷ്യൻ ദർശനങ്ങൾ
182 ഗ്രീക്ക് ദർശനങ്ങൾ
183 സോക്രട്ടീസ്
200 മതം
204 അന്ധവിശ്വാസങ്ങൾ
220 ബൈബിൾ
220 ബൈബിൾ - ബാലസാഹിത്യം
221 ബൈബിൾ പഴയനിയമം
221 ബൈബിൾ പഴയനിയമം - ബാലസാഹിത്യം
223 ബൈബിൾ കാവ്യങ്ങൾ
225 ബൈബിൾ പുതിയനിയമം
225 ബൈബിൾ പുതിയനിയമം - ബാലസാഹിത്യം
226 ബൈബിൾ സുവിശേഷങ്ങൾ
227 ബൈബിൾ ലേഖനങ്ങൾ
228 ബൈബിൾ വെളിപാടുകൾ
230 ക്രിസ്തീയ ദൈവശാസ്ത്രം
231 ക്രിസ്തീയ ദൈവശാസ്ത്രം - ഈശ്വരൻ
232 ക്രിസ്തു
232 ക്രിസ്തു - ബാലസാഹിത്യം
236 ബൈബിൾ - പരലോകശാസ്ത്രം
240 ബൈബിൾ - സന്മാർഗ്ഗശാസ്ത്രം
240 ബൈബിൾ - സന്മാർഗ്ഗശാസ്ത്രം - ബാലസാഹിത്യം
250 ക്രൈസ്തവസഭകൾ
255 ക്രൈസ്തവ സന്യാസസഭകൾ
261 ക്രൈസ്തവ സാമൂഹ്യദൈവശാസ്ത്രം
264.2 ക്രൈസ്തവ ഗീതങ്ങൾ കീർത്തനങ്ങൾ
266 ക്രൈസ്തവ മിഷനുകൾ
269 ക്രൈസ്തവ സുവിശേഷം, ധ്യാനം
270 ക്രൈസ്തവസഭാ ചരിത്രം
280 ക്രിസ്ത്യൻ പള്ളികൾ
282 റോമൻ കത്തോലിക്കാസഭ
282 റോമൻ കത്തോലിക്കാസഭ - ബാലസാഹിത്യം
290 ക്രൈസ്തവേതര മതങ്ങൾ
294 ഭാരതീയ മതങ്ങൾ
294.1 വേദങ്ങൾ
294.3 ബുദ്ധമതം
294.3.00 ബുദ്ധമതം - ബാലസാഹിത്യം
294.4 ജൈനമതം
294.5 ഹിന്ദുമതം
294.5.00 ഹിന്ദുമതം - ബാലസാഹിത്യം
294.51 ഹിന്ദുമതം - ഭക്തി, ക്ഷേത്രങ്ങൾ
294.592 ഹിന്ദുമത പുണ്യഗ്രന്ഥങ്ങൾ
294.592.00 ഹിന്ദുമത പുണ്യഗ്രന്ഥങ്ങൾ - ബാലസാഹിത്യം
294.6 സിക്കുമതം
295 സൊറാസ്ട്രിയനിസം
297 ഇസ്ലാം മതം
297 ഇസ്ലാം മതം - ബാലസാഹിത്യം
297.07 ഇസ്ലാം മതം - പാഠപുസ്തകം
299 മറ്റു ലോകമതങ്ങൾ
301 സമുദായവിജ്ഞാനീയം, സോഷ്യോളജി
301.07 സാമൂഹ്യപ്രതിപ്രവർത്തനങ്ങൾ - പാഠപുസ്തകം
304.6 ജനസംഖ്യ
305.4 സ്ത്രീകൾ - സോഷ്യോളജി
306.8 സംസ്കാരം
306.85 കുടുംബം - സോഷ്യോളജി
320 രാഷ്ട്രവിജ്ഞാനീയം
320.5 ഗാന്ധിസം
320.50.00 ഗാന്ധിസം - ബാലസാഹിത്യം
330 സാമ്പത്തികശാസ്ത്രം
330 സാമ്പത്തികശാസ്ത്രം - ബാലസാഹിത്യം
335 സോഷ്യലിസം, മാർക്സിസം, കമ്മ്യൂണിസം
335 സോഷ്യലിസം, മാർക്സിസം, കമ്മ്യൂണിസം - ബാലസാഹിത്യം
342 ഭരണഘടന - നിയമം
342.07 ഭരണഘടന - നിയമം - പാഠപുസ്തകം
364 കുറ്റങ്ങൾ - നിയമം
370 വിദ്യാഭ്യാസം
370 വിദ്യാഭ്യാസം - ബാലസാഹിത്യം
370.07 വിദ്യാഭ്യാസം - പാഠപുസ്തകം
373 സെക്കന്ററി വിദ്യാഭ്യാസം
398 നാടോടി വിജ്ഞാനീയങ്ങൾ
398.1 നാടൻകലകൾ
398.1.00 നാടൻകലകൾ - ബാലസാഹിത്യം
398.2 നാടോടിസാഹിത്യം
398.4 ഐതിഹ്യങ്ങൾ
398.6 കടങ്കഥകൾ
398.6.00 കടങ്കഥകൾ - ബാലസാഹിത്യം
398.9 പഴഞ്ചൊല്ലുകൾ
400 ഭാഷാശാസ്ത്രം
400.2 ഭാഷാകോശങ്ങൾ നിഘണ്ടുക്കൾ
405 വ്യാകരണം
410 മലയാളഭാഷാശാസ്ത്രം
410 മലയാളഭാഷാശാസ്ത്രം - ബാലസാഹിത്യം
410.016 മലയാളഭാഷാശാസ്ത്രം - സൂചികകൾ
410.07 മലയാളഭാഷാശാസ്ത്രം - പാഠപുസ്തകം
411 മലയാളലിപി
413 മലയാള നിഘണ്ടുക്കൾ
413 മലയാള നിഘണ്ടുക്കൾ - ബാലസാഹിത്യം
415 മലയാള വ്യാകരണം
415 മലയാള വ്യാകരണം - ബാലസാഹിത്യം
415.07 മലയാള വ്യാകരണം - പാഠപുസ്തകം
420 ഇംഗ്ലീഷ് ഭാഷ
420 ഇംഗ്ലീഷ് ഭാഷ - ബാലസാഹിത്യം
491.2 സംസ്കൃതഭാഷ
491.431 ഹിന്ദിഭാഷ
491.439 ഉർദുഭാഷ
491.71 റഷ്യൻ ഭാഷ
492 ആഫ്രോ ഏഷ്യൻ ഭാഷകൾ
492.7 അറബിഭാഷ
494.81 തമിഴ് ഭാഷ
494.827 തെലുങ്ക് ഭാഷ
494.84 കന്നഡ ഭാഷ
500 ശാസ്ത്രം
500.07 ശാസ്ത്രം - പാഠപുസ്തകം
503 ശാസ്ത്ര നിഘണ്ടുക്കൾ വിജ്ഞാനകോശങ്ങൾ
510 ഗണിതശാസ്ത്രം
510.07 ഗണിതശാസ്ത്രം - പാഠപുസ്തകം
512 ബീജഗണിതം
513 അങ്കഗണിതം
514 കലനം
516 ജ്യാമിതി, ക്ഷേത്രഗണിതം
519 സംഭാവ്യത, സാംഖ്യികം
520 ജ്യോതിശ്ശാസ്ത്രം
530 ഊർജ്ജതന്ത്രം
530.07 ഊർജ്ജതന്ത്രം - പാഠപുസ്തകം
540 രസതന്ത്രം
540.07 രസതന്ത്രം - പാഠപുസ്തകം
550 ഭൂവിജ്ഞാനീയം
560 പുരാതത്വവിജ്ഞാനം, പാലിയന്റോളജി
570 ജീവശാസ്ത്രം
570.03 ജീവശാസ്ത്രം - വിജ്ഞാനകോശം
570.07 ജീവശാസ്ത്രം - പാഠപുസ്തകം
574.5 പരിസ്ഥിതിവിജ്ഞാനം
580 സസ്യശാസ്ത്രം
580.07 സസ്യശാസ്ത്രം - പാഠപുസ്തകം
590 ജന്തുശാസ്ത്രം
590.07 ജന്തുശാസ്ത്രം - പാഠപുസ്തകം
610 വൈദ്യശാസ്ത്രം
610 വൈദ്യശാസ്ത്രം - ബാലസാഹിത്യം
610.07 വൈദ്യശാസ്ത്രം - പാഠപുസ്തകം
613.8 മദ്യം, മയക്കുമരുന്നു്, പുകവലി
615.532 ഹോമിയോപ്പതി
615.535 പ്രകൃതിചികിത്സ
615.537 ആയുർ‌വേദം
615.538 സിദ്ധവൈദ്യം
620 എഞ്ചിനീയറിംഗ്‌, സാങ്കേതികവിജ്ഞാനം
620 എഞ്ചിനീയറിംഗ്‌, സാങ്കേതികവിജ്ഞാനം - ബാലസാഹിത്യം
630 കൃഷിശാസ്ത്രം
630 കൃഷിശാസ്ത്രം - ബാലസാഹിത്യം
636 മൃഗസംരക്ഷണ
640 ഗാർഹികശാസ്ത്രം
640.07 ഗാർഹികശാസ്ത്രം - പാഠപുസ്തകം
641 പാചകശാസ്ത്രം
650 മാനേജ്മെന്റ്‌
650.07 മാനേജ്മെന്റ്‌ - പാഠപുസ്തകം
657 കണക്കെഴുത്തു്, അക്കൌണ്ടിംഗ്
657.07 കണക്കെഴുത്തു്, അക്കൌണ്ടിംഗ് - പാഠപുസ്തകം
700 കലകൾ
710 ലാന്റ്സ്കേപ്പിംഗ്
720 വാസ്തുവിദ്യ
730 ശിൽപശാസ്ത്രം
740 കാർട്ടൂണുകൾ
746 തയ്യൽശാസ്ത്രം
750 ചിത്രകല
760 അച്ചടി
769.56 സ്റ്റാമ്പുശേഖരണം
770 ഫോട്ടോഗ്രാഫി
780 സംഗീതശാസ്ത്ര
791 വിനോദകലകൾ
791.3 സർക്കസ്സ്‌
791.43 സിനിമ
791.43.00 സിനിമ - ബാലസാഹിത്യം
791.44 റേഡിയോ കലകൾ
791.45 ടെലിവിഷൻ കലകൾ
791.5 പാവകളി
792 അരങ്ങ്, നാട്യശാസ്ത്രം
792.1 നാടകകല
792.1.00 നാടകകല - ബാലസാഹിത്യം
792.6 നൃത്തകല
792.6.00 നൃത്തകല - ബാലസാഹിത്യം
792.9 കഥകളി
793.8 മാജിക്ക്
794 ചെസ്സ്, ചതുരംഗം
796 സ്പോർ‌ട്സ്
796 സ്പോർ‌ട്സ് - ബാലസാഹിത്യം
796.8 ആയോധനകലകൾ
797 ജലവിനോദങ്ങൾ
799 നായാട്ടു്
800 സാഹിത്യം
801 ലോക കവിത
803 ലോക കഥ
803 ലോക കഥ - ബാലസാഹിത്യം
810 മലയാള സാഹിത്യം
810 മലയാള സാഹിത്യം - ബാലസാഹിത്യം
810.016 മലയാള സാഹിത്യം - സൂചികകൾ
810.1 മലയാള കവിത - പഠനങ്ങൾ
810.1.00 മലയാള കവിത - ബാലസാഹിത്യം
811 മലയാള കവിത
811 മലയാള കവിത - ബാലസാഹിത്യം
811.025 മലയാള കവിത - ഡയറക്ടറി
811.08 മലയാള കവിത - സമാഹാരം
811.09.00 മലയാള കവിത - ജീവചരിത്രം - ബാലസാഹിത്യം
811.11 മണിപ്രവാളം
811.12 ഭാഷാചമ്പുക്കൾ
811.13 സന്ദേശകാവ്യങ്ങൾ
811.21 ഭാഷാഗാനങ്ങൾ
811.22 കൃഷ്ണഗാഥകൾ
811.23 കിളിപ്പാട്ടുകൾ
811.24 ആട്ടക്കഥകൾ
811.24.00 ആട്ടക്കഥകൾ - ബാലസാഹിത്യം
811.25 വഞ്ചിപ്പാട്ടുകൾ
811.26 തുള്ളൽപ്പാട്ടുകൾ
811.31 തിരുവാതിരപ്പാട്ടുകൾ
811.32 വടക്കൻപാട്ടുകൾ
811.33 ഗാനങ്ങൾ പാട്ടുകൾ
811.4 മാപ്പിളപ്പാട്ടുകൾ
811.5 ക്രിസ്തീയഗാനങ്ങൾ
811.6 സിനിമ, നാടക ഗാനങ്ങൾ
811.7 കഥാപ്രസംഗം
811.7.07 കഥാപ്രസംഗം - പഠനങ്ങൾ
812 മലയാള നാടകം
812 മലയാള നാടകം - ബാലസാഹിത്യം
812.08 മലയാള നാടകം - സമാഹാരം
812.3 തിരക്കഥ - സിനിമ
812.4 റേഡിയോ നാടകം
812.5 തിരക്കഥ - ടി.വി
813 മലയാള കഥ
813 മലയാള കഥ - ബാലസാഹിത്യം
813.07 മലയാള കഥ - പാഠപുസ്തകം
813.08 മലയാള കഥ - സമാഹാരം
814 മലയാള നോവൽ
814 മലയാള നോവൽ - ബാലസാഹിത്യം
815 പ്രസംഗം
815.018 പ്രസംഗകല
816 കത്തുകൾ
816 കത്തുകൾ - ബാലസാഹിത്യം
817 ഹാസ്യസാഹിത്യം
818 മലയാള ഉപന്യാസം, പലവക
818 മലയാള ഉപന്യാസം, പലവക - ബാലസാഹിത്യം
820 ഇംഗ്ലീഷ് സാഹിത്യം
821 ഇംഗ്ലീഷ് കവിത
822 ഇംഗ്ലീഷ് നാടകം
823 ഇംഗ്ലീഷ് കഥ
824 ഇംഗ്ലീഷ് നോവൽ
828 ഇംഗ്ലീഷ് ഉപന്യാസം, പലവക
830 ജർമ്മൻ സാഹിത്യം
830 ജർമ്മൻ സാഹിത്യം - ബാലസാഹിത്യം
831 ജർമ്മൻ കവിത
832 ജർമ്മൻ നാടകം
833 ജർമ്മൻ കഥ
834 ജർമ്മൻ നോവൽ
839.09 യിദ്ദീഷ്‌ സാഹിത്യം - പഠനം
839.7 സ്വീഡിഷ്‌ സാഹിത്യം
839.8 ഡാനിഷ്‌ സാഹിത്യം
839.8.00 ഡാനിഷ്‌ സാഹിത്യം - ബാലസാഹിത്യം
839.82 നോർവീജിയൻ സാഹിത്യം
839.822 നോർവീജിയൻ നാടകം
840 ഫ്രഞ്ച് സാഹിത്യം
840 ഫ്രഞ്ച് സാഹിത്യം - ബാലസാഹിത്യം
841 ഫ്രഞ്ച് കവിത
842 ഫ്രഞ്ച് നാടകം
843 ഫ്രഞ്ച് കഥ
844 ഫ്രഞ്ച് നോവൽ
850 ഇറ്റാലിയൻ സാഹിത്യം
853 ഇറ്റാലിയൻ ചെറുകഥ - ബാലസാഹിത്യം
860 സ്പാനിഷ് സാഹിത്യം
861 സ്പാനിഷ് കവിത
864 സ്പാനിഷ് നോവൽ
868.992.31 ക്യൂബൻ സാഹിത്യം
869 പോർത്തുഗീസ്‌ സാഹിത്യം
870 ലത്തീൻ സാഹിത്യം
880 ഗ്രീക്ക്‌ സാഹിത്യം
881 ഗ്രീക്ക്‌ കവിത
882 ഗ്രീക്ക്‌ നാടകം
884 ഗ്രീക്ക്‌ നോവൽ
891.2 സംസ്കൃത സാഹിത്യം
891.21 സംസ്കൃത കവിത
891.22 സംസ്കൃത നാടകം
891.22.00 സംസ്കൃത നാടകം - ബാലസാഹിത്യം
891.23 സംസ്കൃത കഥ
891.23.00 സംസ്കൃത കഥ - ബാലസാഹിത്യം
891.41 സിന്ധി സാഹിത്യം
891.42 പഞ്ചാബി സാഹിത്യം
891.431 ഹിന്ദി സാഹിത്യം
891.431.00 ഹിന്ദി സാഹിത്യം - ബാലസാഹിത്യം
891.431.1 ഹിന്ദി കവിത
891.431.2 ഹിന്ദി നാടകം
891.431.3 ഹിന്ദി കഥ
891.431.4 ഹിന്ദി നോവൽ
891.439.09 ഹിന്ദി നോവൽ - പഠനം
891.439.1 ഉർദു കവിത
891.439.3 ഉർദു കഥ
891.439.4 ഉർദു നോവൽ
891.44 ബംഗാളി സാഹിത്യം
891.441 ബംഗാളി കവിത
891.442 ബംഗാളി നാടകം
891.443 ബംഗാളി കഥ
891.443.00 ബംഗാളി കഥ - ബാലസാഹിത്യം
891.444 ബംഗാളി നോവൽ
891.448 ബംഗാളി ഉപന്യാസം
891.45 അസാമിയ, ഒറിയ, സാഹിത്യം
891.46 മറാത്തി സാഹിത്യം
891.47 ഗുജറാത്തി സാഹിത്യം
891.47.00 ഗുജറാത്തി സാഹിത്യം - ബാലസാഹിത്യം
891.5 പേർഷ്യൻ സാഹിത്യം
891.59 താജിക്‌ സാഹിത്യം
891.71 റഷ്യൻ സാഹിത്യം
891.711 റഷ്യൻ കവിത
891.712 റഷ്യൻ നാടകം
891.713 റഷ്യൻ കഥ
891.714 റഷ്യൻ നോവൽ
891.79 യൂക്രേനിയൻ, ലൈറ്റിഷ്‌ സാഹിത്യം
891.81 ബൾഗേറിയൻ സാഹിത്യം
891.82 ക്രോയേഷ്യൻ സാഹിത്യം
891.85 പോളിഷ്‌ സാഹിത്യം
891.86 ചെക്ക്‌ സാഹിത്യം
892 ആഫ്രോ ഏഷ്യൻ സാഹിത്യം
892.7 അറബി സാഹിത്യം
892.73 അറബി കഥ
892.73.00 അറബി കഥ - ബാലസാഹിത്യം
894.81 തമിഴ്‌ സാഹിത്യം
894.811 തമിഴ്‌ കവിത
894.813 തമിഴ്‌ കഥ
894.814 തമിഴ്‌ നോവൽ
894.818 തമിഴ്‌ ഉപന്യാസം
894.827 തെലുങ്ക്‌ സാഹിത്യം
894.827.00 തെലുങ്ക്‌ സാഹിത്യം - ബാലസാഹിത്യം
894.84 കന്നഡ സാഹിത്യം
895.1 ചൈനീസ്‌ സാഹിത്യം
895.11 ചൈനീസ്‌ കവിത
895.13 ചൈനീസ്‌ കഥ
895.13.00 ചൈനീസ്‌ കഥ - ബാലസാഹിത്യം
895.14 ചൈനീസ്‌ നോവൽ
895.6 ജാപ്പാനീസ്‌ സാഹിത്യം
895.8 ബർമ്മീസ്‌ സാഹിത്യം
895.922 വിയറ്റ്നാമീസ്‌ സാഹിത്യം
896 ആഫ്രിക്കൻ സാഹിത്യം
899.22 ഇൻഡോനേഷ്യൻ സാഹിത്യം
910 ഭൂമിശാസ്ത്രം
910 ഭൂമിശാസ്ത്രം - ബാലസാഹിത്യം
910.07 ഭൂമിശാസ്ത്രം - പാഠപുസ്തകം
911 ലോകം, യാത്രാവിവരണങ്ങൾ
911 ലോകം, യാത്രാവിവരണങ്ങൾ - ബാലസാഹിത്യം
914 യൂറോപ്യൻ രാജ്യങ്ങൾ യാത്രകൾ
914.1 ഇംഗ്ലണ്ട്, യാത്രകൾ
914.3 ജർമ്മനി, യാത്രകൾ
914.7 സോവിയറ്റ് യൂണിയൻ, യാത്രകൾ
915 ഏഷ്യൻ രാജ്യങ്ങൾ യാത്രകൾ
915.1 ചൈന, യാത്രകൾ
915.2 ജപ്പാൻ, യാത്രകൾ
915.3 അറബ്‌ രാജ്യങ്ങൾ യാത്രകൾ
915.4 ഇന്ത്യ, യാത്രകൾ
915.483 കേരളം, യാത്രകൾ
916 ആഫ്രിക്കൻ രാജ്യങ്ങൾ യാത്രകൾ
916.2 ഈജിപ്ത്‌, യാത്രകൾ
917 അമേരിക്കൻ രാജ്യങ്ങൾ യാത്രകൾ
919.4 ആസ്ത്രലേഷ്യൻ രാജ്യങ്ങൾ യാത്രകൾ
920 ജീവചരിത്രം
920 ജീവചരിത്രം - ബാലസാഹിത്യം
920.03 ജീവചരിത്രം - വിജ്ഞാനകോശം
930 ചരിത്രം, സംസ്കാരം
930 ചരിത്രം, സംസ്കാരം - ബാലസാഹിത്യം
930.07 ചരിത്രം, സംസ്കാരം - പാഠപുസ്തകം
931 ലോകചരിത്രം
931 ലോകചരിത്രം - ബാലസാഹിത്യം
931.07 ലോകചരിത്രം - പാഠപുസ്തകം
940 യൂറോപ്യൻ ചരിത്രം
941 ഇംഗ്ലണ്ട് - ചരിത്രം
943 ജർമ്മനി- ചരിത്രം
947 സോവിയറ്റ്‌ യൂണിയൻ - ചരിത്രം
950 ഏഷ്യ - ചരിത്രം
951 ചൈന - ചരിത്രം
952 ജാപ്പാൻ - ചരിത്രം
953 അറേബ്യ - ചരിത്രം
954 ഇന്ത്യാചരിത്രം
954 ഇന്ത്യാചരിത്രം - ബാലസാഹിത്യം
954.07 ഇന്ത്യാചരിത്രം - പാഠപുസ്തകം
954.83 കേരളചരിത്രം
954.83.07 കേരളചരിത്രം - പാഠപുസ്തകം
954.835 ശ്രീനാരായണഗുരു
954.835.1 ശ്രീനാരായണഗുരു കൃതികൾ
954.836 ചട്ടമ്പിസ്വാമികൾ
954.836.1 ചട്ടമ്പിസ്വാമി കൃതികൾ
960 ആഫ്രിക്ക - ചരിത്രം
962 ഈജിപ്ത് - ചരിത്രം
970 അമേരിക്ക - ചരിത്രം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-22. Retrieved 2013-01-07.