ട്രുക്കു ജനങ്ങൾ
ദൃശ്യരൂപം
Regions with significant populations | |
---|---|
Taiwan | |
Languages | |
Truku, Mandarin | |
Religion | |
Animism, Christianity | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Taiwanese Aborigines |
ട്രുക്കു (ചൈനീസ്: 太魯閣 族; പിൻയിൻ: Tàilǔgé zú, also romanized as ടരോകോ) ആളുകൾ സ്വദേശികളായ തായ്വാൻ ജനതയാണ്. ട്രുക്കു ജനത താമസിക്കുന്നത് ടരോകോ തായ്വാൻ പ്രദേശത്താണ്. റിപ്പബ്ലിക് ഓഫ് ചൈനയിലെ എക്സിക്യൂട്ടീവ് യുവാൻ, 2004 ജനുവരി 15 മുതൽ ട്രുക്കുവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. തായ്വാനിലെ പന്ത്രണ്ടാമത്തെ ആദിവാസിഗ്രൂപ്പാണ് ട്രുക്കു. മുമ്പ്, ട്രുക്കുവും മറ്റു സീഡിക് ആളുകളും ആറ്റയൽ ഗ്രൂപ്പിൽ വർഗ്ഗീകരിക്കപ്പെട്ടിരുന്നു.[1]
1914 ലെ ട്രൂക്കു യുദ്ധത്തിൽ ട്രൂക്കു ജപ്പാനീസിനോട് ചെറുത്തുനിൽക്കുകയും യുദ്ധം ചെയ്യുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Truku" Archived 2014-12-04 at the Wayback Machine.. dmtip.gov.tw