ടെസ്സാ വെർച്യു
ടെസ്സാ വെർച്യു | |
---|---|
ജനനം | |
ഉയരം | 1.65 മീ (5 അടി 5 ഇഞ്ച്) |
പങ്കാളി(കൾ) | സ്കോട്ട് മോയർ |
ടെസ്സ ജെയ്ൻ മക്കോർമിക് വെർച്യു (ജനനം: മെയ് 17, 1989) കനേഡിയൻ ഐസ് ഡാൻസർ ആണ്. ടെസ്സ സ്കേറ്റിംഗ് പങ്കാളി സ്കോട്ട് മോറിനൊപ്പം 2010 ലെയും 2018 ലെയും ഒളിമ്പിക് ചാമ്പ്യൻ ആയിരുന്നു. 2014-ലെ ഒളിമ്പിക്സ് സിൽവർ മെഡലുകാരിയും, മൂന്നുതവണ ലോക ചാമ്പ്യൻ (2010, 2012, 2017) മൂന്ന് തവണ ഫോർ കോൺടിനെന്റ് ചാമ്പ്യൻ (2008, 2012, 2017) 2016-17 ഗ്രാൻഡ് പ്രിക്സ് ഫൈനൽ ചാമ്പ്യൻ, എട്ടു തവണ കനേഡിയൻ ദേശീയ ചാമ്പ്യൻ (2008-2010, 2012-2014, 2017-2018), 2006-ൽ ലോക ജൂനിയർ ചാമ്പ്യൻ.എന്നിവയായിരുന്നു. വെർച്യു മോറിനൊപ്പം 2014 ലെ ഒളിമ്പിക് വെള്ളി മെഡലുകളും 2018 ഒളിമ്പിക് സ്വർണ മെഡലുകളും ടൂർണമെൻറിൽ നേടിയിട്ടുണ്ട്.
വെർച്യുവും മോറും 1997- ലാണ് ജോഡിയായത്. 2004-ൽ അവർ കനേഡിയൻ ജൂനിയർ കിരീടം സ്വന്തമാക്കി. 2007- ലെ കാനഡയിലെ ഏറ്റവും വലിയ ഐസ് ഡാൻസർ ആണ്. 2008-ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2000- ൽ അവർ ലോക ചാമ്പ്യൻഷിപ്പിൽ ഒരു വെങ്കല മെഡൽ നേടി പുതിയ ഐ യു യു ജഡ്ജിംഗ് സമ്പ്രദായത്തിൽ ഒരു സ്കോർ ഘടക പ്രോഗ്രാമിനായി 10.0 ലഭിച്ച ആദ്യത്തെ ഐസ് ഡാൻസർ ടീമാകുകയും ചെയ്തു.[1]
അവലംബം
[തിരുത്തുക]- ↑ Mittan, J. Barry (November 22, 2009). "News Virtue, Moir win dance at Skate Canada". IceNetwork.
പുറം കണ്ണികൾ
[തിരുത്തുക]