ടെഫിഗ്രാം
ദൃശ്യരൂപം
ടെഫിഗ്രാം കാലാവസ്ഥാപ്രവചനത്തിലും അപഗ്രഥനത്തിലും ഉപയോഗിക്കുന്ന 4 തരം താപഗതിക രുപചിത്രണം. "T-\phi-gram" എന്ന യഥാർഥ പേരിൽ നിന്നാണ് ഈ പേരുണ്ടായത്.
വിവരണം
[തിരുത്തുക]1915ൽ വില്ല്യം നാപ്പിയർ ഷോ ആണ് ടെഫിഗ്രാം കണ്ടുപിടിച്ചത്. കാനഡയിലും യു. എസിലും ഉപയോഗിച്ചു.[1] മറ്റ് രാജ്യങ്ങൾ ഇതേ ഉപയോഗത്തിനായി വ്യത്യസ്ത രൂപചിത്രണങ്ങൾ ഉപയോഗിച്ചുവരുന്നു. ഇതിൽ ചില വരകൾ ലംബവും വളയാത്തതും ചിലവ വളഞ്ഞതും ആകുന്നു. ഐസോതേർമ്സ് എന്ന വരകൾ വളയാത്ത നേരെയുള്ളവയും വൽത്തോട്ട് 45°ചരിഞ്ഞവയും ആകുന്നു. ഐസോബാറുകൾ എന്ന വരകൾ തിരശ്ചീനമായവയും ചെറിയ വളവുള്ളവയുമാണ്. ഈർപ്പമില്ലാത്ത അഡിയാബാറ്റുകൾ നേരേയുള്ള വരകളാണ്. ഇവ ഇടത്തോട്ട് 45° ചരിഞ്ഞതുമാണ്. ഈർപ്പമുള്ള അഡിയാബാറ്റുകൾ വളഞ്ഞതാണ്.
ഇതും കാണുക
[തിരുത്തുക]- Thermodynamic diagrams
- Skew-T log-P diagram, a variation of the Emagram
- Stüve diagram
അവലംബം
[തിരുത്തുക]- ↑ Hoeh, Matthias (13 March 2006). "Heat Transfer within the Earth-Atmosphere System" (pdf). Imperial College London. Retrieved January 18, 2012.
{{cite journal}}
: Cite journal requires|journal=
(help)[പ്രവർത്തിക്കാത്ത കണ്ണി]
ഗ്രന്ഥസൂചി
[തിരുത്തുക]- M.H.P. Ambaum, Thermal Physics of the Atmosphere, published by Wiley-Blackwell, April 16, 2010, 240 pages. ISBN 978-0-470-74515-1
- R.R. Rogers and M.K. Yau, Short Course in Cloud Physics, Third Edition, published by Butterworth-Heinemann, January 1, 1989, 304 pages. EAN 9780750632157 ISBN 0-7506-3215-1
- J.V. Iribarne and W.L. Godson, Atmospheric Thermodynamics, 2nd Edition, published by D. Reidel Publishing Company, Dordrecht, Holland, 1981, 278 pages, ISBN 90-277-1297-2, ISBN 978-90-277-1296-7