ജോൺ സ്മീട്ടൻ
ദൃശ്യരൂപം
ജോൺ സ്മീട്ടൻ | |
---|---|
ജനനം | |
മരണം | ഒക്ടോബർ 28, 1792 | (പ്രായം 68)
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | സിവിൽ എഞ്ചിനീയർ |
ഒരു ഇംഗ്ലീഷ് സിവിൽ എഞ്ചിനീയറാണ് ജോൺ സ്മീട്ടൻ (8 ജൂൺ 1724 – 28 ഒക്ടോബർ 1792). പാലങ്ങൾ, കനാലുകൾ, തുറമുഖങ്ങൾ, വിളക്കുമാടങ്ങൾ എന്നിവയുടെ രൂപകൽപ്പന ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു മെക്കാനിക്കൽ എഞ്ചിനീയറും ഭൗതികശാസ്ത്രജ്ഞനും കൂടിയായിരുന്നു. ആദ്യ സ്വയം-പ്രഖ്യാപിത സിവിൽ എഞ്ചിനീയറായ ഇദ്ദേഹം സിവിൽ എഞ്ചിനീയറിങ്ങിന്റെ പിതാവായിട്ട് അറിയപ്പെടുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "John smeaton – The Father of Civil Engineering". Archived from the original on 2013-10-05. Retrieved 2013-09-22.