ജൂലിയ റിങ്വുഡ് കോസ്റ്റൺ
ദൃശ്യരൂപം
19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആഫ്രോ-അമേരിക്കൻ പ്രസാധകയും മാഗസിൻ എഡിറ്ററുമായിരുന്നു ജൂലിയ റിങ്വുഡ് കോസ്റ്റൺ (Julia Ringwood Coston). ആദ്യകാല കറുത്തവർഗ്ഗക്കാരായ വനിതകൾക്കുവേണ്ടിയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലൊന്നായ റിങ്വുഡ്സ് ആഫ്രോ-അമേരിക്കൻ ജേർണൽ ഓഫ് ഫാഷന്റെ സ്ഥാപകയാണ് ജൂലിയ റിങ്വുഡ് കോസ്റ്റൺ..[1][2][3]
ജീവിതം
[തിരുത്തുക]1886ൽ ജൂലിയ റിങ്വുഡ് കോസ്റ്റൺ യേൽ സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന വില്ല്യം ഹിലരി കോസ്റ്റണുമായി വിവാഹിതയായി. വില്ല്യം ഹിലരി കോസ്റ്റൺ പിന്നീട് എഴുത്തുകാരൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. എഴുത്തുകാരനെന്ന നിലയിൽ തന്റെ അനുഭവം അടിസ്ഥാനമാക്കി ജൂലിയയെ പ്രോത്സാഹിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകകയും വില്ല്യം ഹിലരി ചെയ്യാറുണ്ടായിരുന്നു. [4]
അവലംബം
[തിരുത്തുക]- ↑ Majors 1893, പുറം. 251.
- ↑ Appiah & Gates 2005, പുറം. 240.
- ↑ Heinemann 1996, പുറം. 293.
- ↑ "Coston, Julia Ringwood (?- ?)". BLACKPAST.ORG. Retrieved 3 മാർച്ച് 2017.
ഗ്രന്ഥസൂചി
[തിരുത്തുക]- Appiah, Anthony; Gates, Henry Louis, Jr. (16 March 2005). Africana: The Encyclopedia of the African and African American Experience. Oxford University Press. ISBN 978-0-19-517055-9.
{{cite book}}
: Invalid|ref=harv
(help)CS1 maint: multiple names: authors list (link) - Heinemann, Sue (1996). Timelines of American Women's History. Berkley Publishing Group. ISBN 978-0-399-51986-4.
{{cite book}}
: Invalid|ref=harv
(help) - Majors, Monroe Alphus (1893). Noted Negro Women: Their Triumphs and Activities. Donohue & Henneberry.
{{cite book}}
: Invalid|ref=harv
(help) - Scruggs, Lawson Andrew (1893). Women of Distinction: Remarkable in Works and Invincible in Character (Public domain ed.). L. A. Scruggs.
{{cite book}}
: Invalid|ref=harv
(help)