Jump to content

ജീപ്ലേറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
GPlates
GPlates Logo
GPlates Logo
GPlates display agegrid and coastlines at 100 Ma
GPlates display agegrid and coastlines at 100 Ma
Original author(s)EarthByte Group
വികസിപ്പിച്ചത്The GPlates Development Team
ആദ്യപതിപ്പ്ജനുവരി 2006; 18 വർഷങ്ങൾ മുമ്പ് (2006-01)
Stable release
2.0.0 / നവംബർ 18, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-11-18)..
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC and Python
ഓപ്പറേറ്റിങ് സിസ്റ്റംLinux, Mac OS X, Microsoft Windows
ലഭ്യമായ ഭാഷകൾEnglish
തരംGeographic information system
അനുമതിപത്രംGNU GPL version 2
വെബ്‌സൈറ്റ്www.gplates.org

ഭൗമപാളികളുടെ പുനർനിർമ്മാണം, കാലാന്തരങ്ങളിലൂടെയുള്ള ഭൗമപാളികളുടെ രൂപീകരണം എന്നിവ സിമുലേഷനുകളിലൂ‍‍ടെ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത്ര ഇന്ററാക്ടീവ്സോഫ്റ്റ് വെയറാണ് ജീപ്ലേറ്റ്സ് (Gplates). വൻകരാവിസ്ഥാപനത്താൽ ഓരോ കാലഘട്ടത്തിലും ഭൗമപാളികൾക്കുണ്ടാകുന്ന സ്ഥാനമാറ്റം ഈ സോഫ്റ്റ് വെയറിലൂടെ നിരീക്ഷിക്കാം.

ചരിത്രം

[തിരുത്തുക]

സിഡ്നി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ജിയോസയൻസിലെ ശാസ്ത്രജ്ഞൻമാർ അവരുടെ EarthByte Project ന്റെ ഭാഗമായാണ് ജീപ്ലേറ്റ്സ് സോഫ്റ്റ്‍വെയർ വികസിപ്പിച്ചെടുത്തത്. വെക്ടർ, റാസ്റ്റർ ചിത്രങ്ങളെ ഭൂവിവര വ്യവസ്ഥയിൽ ഉൾപ്പെടുത്തിയുള്ള ദൃശ്യവൽക്കരണവും, വിശകലനവും ജീപ്ലേറ്റ്സിൽ സാധ്യമാണ്. യഥേഷ്ടം തിരിക്കുവാൻ സാധിക്കുന്ന ഒരു ഗ്ലോബാണ് സോഫ്റ്റ് വെയർ തുറക്കുമ്പോൾ കാണുന്നത്. ഇതിലേയ്ക്ക് നാം നിർമ്മിച്ചതോ ഡൗൺലോഡ് ചെയ്തതോ ആയ ഭൗമ പ്രത്യേകതകളുടെ 'ഫീച്ചർ കളക്ഷനുകൾ' ഉൾപ്പെടുത്തിയാണ് ജീപ്ലേറ്റ്സിൽ അധിക പ്രവർത്തനങ്ങളും വിശകലനങ്ങളും നടത്തുന്നത്. [1]

അവലംബം

[തിരുത്തുക]
  1. http://www.gplates.org/

പുറം കണ്ണികൾ

[തിരുത്തുക]
  • www.gplates.org
"https://ml.wikipedia.org/w/index.php?title=ജീപ്ലേറ്റ്സ്&oldid=3057198" എന്ന താളിൽനിന്ന് ശേഖരിച്ചത്