ജമ്മു (നഗരം)
ദൃശ്യരൂപം
(ജമ്മു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജമ്മു जम्मू ജമ്മു താവി | |
---|---|
നഗരം | |
ജമ്മുവും താവി നദിയും | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജമ്മു-കശ്മീർ |
ജില്ല | ജമ്മു |
Settled | 2900 ബി.സി. |
സ്ഥാപകൻ | രാജാ ജംബുലോചൻ |
• ഭരണസമിതി | Jammu Municipal corporation and Jammu Development Authority |
• ആകെ | 167 ച.കി.മീ.(64 ച മൈ) |
ഉയരം | 327 മീ(1,073 അടി) |
(2011) | |
• ആകെ | 951,373 (Urban agglomeration) |
• റാങ്ക് | 2 |
• ജനസാന്ദ്രത | 5,697/ച.കി.മീ.(14,760/ച മൈ) |
• ഔദ്യോഗികം | ഉർദു |
• രണ്ടാം ഔദ്യോഗികം | ദോഗ്രി, പഞ്ചാബി |
സമയമേഖല | UTC 5:30 (IST) |
പിൻ | |
വാഹന റെജിസ്ട്രേഷൻ | JK 02 |
വെബ്സൈറ്റ് | jammu |
ജമ്മു-കശ്മീരിന്റെ ശൈത്യകാലതലസ്ഥാനമാണ് ജമ്മു(ദോഗ്രി: जम्मू, ഉർദു: جموں). നവംബർ മുതൽ ഏപ്രിൽ വരെ എല്ലാ സംസ്ഥാനകാര്യാനയങ്ങളും ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് മാറ്റപ്പെടും. [1] ദോഗ്രി, കോട്‌ലി, മിർപൂരി, പഞ്ചാബി, ഹിന്ദി, ഉർദു എന്നിവയാണ് പ്രധാന സംസാരഭാഷകൾ.
ഉത്തര അക്ഷാംശം 32.73 പൂർവ്വ രേഖാംശം 74.87 -ൽ സമുദ്രനിരപ്പിൽനിന്നും 327 മീറ്റർ ഉയരത്തിലായാണ് ജമ്മു സ്ഥിതിചെയ്യുന്നത്. താവി നദി ജമ്മു നഗരത്തിലൂടെ ഒഴുകുന്നു.
അവലംബം
[തിരുത്തുക]