Jump to content

ജന്തുക്കളുടെ ശാസ്ത്രനാമത്തിന്റെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജന്തു ഇംഗ്ലീഷ് നാമം ശാസ്ത്രനാമം
മുയൽ റാബിറ്റ് ഒറിക്ടോലാഗസ് ക്യൂണിക്കുലസ് (Oryctolagus cuniculus)
എലി റാറ്റ് റാറ്റസ് റാറ്റസ് (Rattus rattus)
ചുണ്ടെലി മൗസ് മസ് മസ്കുലസ് (Mus musculus)
ഗിനിപ്പന്നി ഗിനിയാ പിഗ് കാവിയ പോർസെല്ലസ് (Cavia porcellus)
അണ്ണാൻ സ്ക്വിറൽ ഫണാംബുലസ് പെന്നാറ്റി (Funambulus pennatti 5)
മുള്ളൻപന്നി പോർസൂപ്പൈൻ ഹിസ്റ്റിക്സ് ഇൻഡിക്ക (Hystix indica)
തിമിംഗിലം വെയിൽ ബലനോപ്റ്റീറ ഇൻഡിക്ക (Balanoptera indica)
നീലത്തിമിംഗിലം ബ്ലൂ വെയിൽ ബലനോപ്റ്റീറ മസ്കലസ് (Balanoptera musculus)
ഡോൾഫിൻ ഡോൾഫിൻ പ്ലാറ്റിനിസ്റ്റ ഗാംഗറ്റിക്ക (Platinista gangetica)
സിംഹം ലയൺ പാന്തീറ ലിയോ (Panthera leo)
കടുവ ടൈഗർ പാന്തീറ ടൈഗ്രിസ് (Panthera tigris)
പുള്ളിപ്പുലി ലെപ്പേർഡ് / പാന്തർ പാന്തീറ പാർഡസ് (Panthera pardus)
പൂച്ച ക്യാറ്റ് ഫെലിസ് ഡൊമസ്റ്റിക്ക (Felis domestica)
ചെന്നായ വുൾഫ് കാനിസ് ല്യൂപ്പസ് (Canis lupus)
നായ ഡോഗ് കാനിസ് ഫമിലിയാരിസ് (Canis familiaris)
കുറുക്കൻ ഫോക്സ് വൾപ്പസ് ബംഗാളൻസിസ് (Vulpus bengalensis)
ഇന്ത്യൻ ആന ഇന്ത്യൻ എലിഫന്റ് എലിഫസ് മാക്സിമസ് (Elephas Maximas)
ആഫ്രിക്കൻ ആന ആഫ്രിക്കൻ എലിഫന്റ് ലോക്സോഡോണ്ട ആഫ്രിക്കാന (Loxodonta africana)
കുതിര ഹോഴ്സ് ഈക്വസ് കബാലസ് (Equus cabalus)
കഴുത ആസ് ഈക്വസ് അസിനസ് / വൾഗാരിസ് (Equus asinus / vulgaris)
വരയൻകുതിര സീബ്ര ഈക്വസ് സീബ്ര (Equus zebra)
മുതല ക്രോക്കൊഡൈൽ ക്രോക്കൊഡൈലസ് പാലുസ്ട്രിസ് (Crocodilus palustris)
കാണ്ടാമൃഗം റൈനോസീറോസ് റൈനോസീറോസ് യൂണികോർണിസ് / ഇൻഡിക്കസ് (Rhinoceros unicornis / indicus)
നീർക്കുതിര ഹിപ്പോപൊട്ടാമസ് ഹിപ്പോപൊട്ടാമസ് ആംഫീബിസ് (Hippopotamus amphibius)
ആമ ടോർട്ടോയിസ് ടെസ്റ്റുഡോ എലിഗൻസ് (Testudo elegans)
ഇന്ത്യൻ മുള്ളൻ പന്നി ഇന്ത്യൻ പോർസൂപ്പൈൻ ഹിസ്റ്റ്രിക്സ് ഇൻഡിക്ക (Hysrix indica)
ഇന്ത്യൻ പോർപ്പോയിസ് ഇന്ത്യൻ പോർപ്പോയിസ് ഡെൽഫൈനസ് പെർണിഗർ (Delphinus pernigur)
പശു കൗ ബോസ് ഇൻഡിക്കസ് (Bos indicus)
പോത്ത് ബഫല്ലോ ബുബാലസ് ബുബാലിസ് (Bubalus bubalis)
ആട് ഗോട്ട് കാപ്രാ കാപ്രാ (Capra capra)
ചെമ്മരിയാട് ഷീപ്പ് ഓവീസ് ഏറീസ് (Ovies aries)
പന്നി പിഗ് സസ് സ്ക്രോഫ (Sus scrofa)
ബീവർ ബീവർ കാസ്റ്റർ ഫൈബർ (Caster fiber)
കഴുതപ്പുലി ഹൈന ക്രോകുട്ട ക്രോകുട്ട (Crocuta crocuta)
ജാക്കൽ ജാക്കൽ കാനിസ് ഓറിയസ് (Canis aureus)
മലമുഴക്കി വേഴാമ്പൽ ഗ്രേറ്റ്‌ ഇന്ത്യൻ ഹോൺബിൽ ബുസെറോസ് ബൈകോർണിസ് (Buceros bicornis)
കീരി മംഗൂസ് ഹെർപ്പെസ്റ്റസ് എഡ്വാർഡ്സി (Herpestes edwardsii)
കരടി ബിയർ അർസസ് ടോർക്വാറ്റസ് (Ursus torquatus)
ഒട്ടകം ക്യാമൽ കമേലസ് ഡ്രോമിഡാരിയസ് (Camelus dromedarius)
ജിറാഫ് ജിറാഫ് ജിറാഫാ കമെലോപാർഡാലിസ് (Giraffa camelopardalis)
റീസസ് കുരങ്ങ് റീസസ് മങ്കി മകാക്കാ മുളാറ്റാ (Macaca mulatta)
ഗിബ്ബൺ ഗിബ്ബൺ ഹൈലോബാറ്റസ് ഹൂലോക്ക് (Hylobates hoolock)
ഒറാങ്ങ് ഉട്ടാൻ ഒറാങ്ങ് ഉട്ടാൻ സിമിയ / പോംഗോ പിഗ്മിയസ് (Pongo pygmaeus)
ഗോറില്ല ഗോറില്ല ഗോറില്ല ഗോറില്ല (Gorilla gorilla)
ചിമ്പാൻസി ചിമ്പാൻസി ആന്ത്രോപിത്തിക്കസ് സാറ്റിറസ് (Anthropithecus satyrus)
സിംഹവാലൻ കുരങ്ങ് ലയൺ ടെയിൽഡ് മകാക്ക് ലയൺ ടെയിൽഡ് മകാക്ക് (Lion Tailed Macaque)
ബോണറ്റ് കുരങ്ങ് ബോണറ്റ് മങ്കി മകാക്കാ റേഡിയേറ്റ (Macaca radiata)
വാൽറസ് വാൽറസ് ഓഡോബിനസ് റോസ്മാറസ് (Odobenus rosmarus)
സീൽ സീൽ ഫോക്കാ വിട്ടുലിന (Phoca vitulina)
അണലി വൈപ്പർ വൈപ്പർ റസല്ലി (Viper ruselli)
ചേര റാറ്റ് സ്നേയ്ക്ക് റ്റയാസ് മ്യൂക്കോസസ് (Ptyas mucosus)
രാജവെമ്പാല കോബ്ര നാജാ ട്രൈപ്പ്യൂഡിയൻസ് (Naja tripudiens)
പെരുമ്പാമ്പ് പൈത്തൺ പൈത്തൺ മോള്യൂറസ്/ റെട്ടിക്കുലാറ്റസ് (Python molurus/ reticulatus)
പല്ലി ജെക്കോ/ വാൾ ലിസാർഡ് ഹെമിഡക്റ്റൈലസ് (Hemidactylus)
പ്ലാറ്റിപ്പസ് പ്ലാറ്റിപ്പസ് ഓർണിത്തോറിങ്കസ് അനാറ്റിനസ് (Ornythorynchus anatinus)
ഉറുമ്പുതീനി ആൻറ് ഈറ്റർ എക്കിഡ്ന അക്ക്യൂലിയാറ്റ (Echidna aculeata)
കംഗാരു കംഗാരു മാക്രോപ്പസ് മേജർ (Macropus major)
ഓട്ടർ ഓട്ടർ ലുട്രാ ലുട്രാ (Lutra lutra)
ആർട്ടിക് ടേൺ ആർട്ടിക് ടേൺ സ്റ്റേർണാ പാരസിസിയ (Serna parasisaea)
ഹമ്മിംഗ് ബേർഡ് ഹമ്മിംഗ് ബേർഡ് മെല്ലിസുഗാ ഹെലനേ (Mellisuga helenae)
ഒട്ടകപ്പക്ഷി ഓസ്ട്രിറ്റ്ച്ച് സ്ട്രുതിയോ കമേലസ് (Struthio camelus)
കിവി കിവി ആപ്റ്റെറിക്സ് ആസ്ട്രാലിസ് (Apteryx astralis)
പെൻഗ്വിൻ പെൻഗ്വിൻ ആപ്റ്റിനോഡൈറ്റിസ് ഫോർസ്റ്റെറി (Aptenodytes forsteri)
കുരുവി ഹൗസ് സ്പാരോ പാസ്സർ ഡൊമസ്റ്റിക്കസ് (Passer domesticus)
കാക്ക ക്രോ കോർവസ് സ്പ്ളെൻഡൻസ് (Corvus spendens)
തത്ത പാരറ്റ് സിറ്റാക്കുല ക്രമേറി (Psittacula krameri)
പ്രാവ് ഡോവ് കൊളംബ ലിവിയ (Columba livia)
കുയിൽ കുക്കൂ യൂഡിനാമിസ് സ്കോലോപ്പേഷ്യസ് (Eudynamis scolopaceous)
ഉപ്പൻ ഹൂപ്പോയ് ഉപാപ്പ ഇപ്പോപ്പ്സ് (Upapa epops)
ഡോഡോ ഡോഡോ ഡിഡസ് ഇനപ്റ്റസ് (Didus ineptus)
കൃഷ്ണമൃഗം ബ്ലാക്ക് ബക്ക് ആന്റിലോപ്പ് സെർവ്വിക്കാപ്ര (Antelope cervicapra)
വരയാട് നീൽഗിരി താർ നീൽഗിരി ട്രാഗസ് (Nilgiri tragus)
ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് ഗ്രേറ്റ് ഇൻഡ്യൻ ബസ്റ്റാർഡ് ആർഡിയോട്ടിസ് നൈഗ്രിസെപ്സ് (Ardeotis nigriceps)
വെള്ളച്ചിറകൻ താറാവ് വൈറ്റ് വിംഗ്ഡ് ഡക്ക് കൈറിന സ്ക്യൂടുലാറ്റ (Cairina scutulata)
കാട്ടുമൂങ്ങ ഫോറസ്റ്റ് ഔലറ്റ് ഹെറ്ററോഗ്ലാംങ്സ് ബ്ലെവിറ്റി (Heterglanx blewitti)
ഇന്ത്യൻ കഴുകൻ ഇൻഡ്യൻ വൾച്ചർ ജിപ്സ് ഇൻഡിക്കസ് (Gyps indicus)
ഹൂലോക്ക് ഗിബ്ബൺ ഹൂലോക്ക് ഗിബ്ബൺ ബുണോപിത്തിക്കസ് ഹൂലോക്ക് (Bunopithecs hoolock)
കുരങ്ങൻ ബോണറ്റ് മകാക്ക് മകാക്കാ റേഡിയേറ്റ (Macaca radiata)
കരിങ്കുരങ്ങ് നീൽഗിരി ലാങ്കൂർ ട്രാക്കിപിത്തിക്കസ് ജോണി (Trachypthecus johnii)
ഹനുമാൻ കുരങ്ങ് ഹനുമാൻ ലാങ്കൂർ സെമ്നോപിത്തിക്കസ് യൂറ്റെല്ലസ് (Semopithecus eutellus)
കസ്തൂരിമാൻ ഹിമാലയൻ മസ്ക് ഡിയർ മോസ്ക്കസ് ക്രൈസോഗാസ്റ്റർ (Moschus chrysogaster)
മ്ലാവ് / കേഴമാൻ സാമ്പാർ സെർവസ് യൂണികളർ (Cervus unicolor)
പുള്ളിമാൻ സ്പോട്ടഡ് ഡിയർ ആക്സിസ് ആക്സിസ് (Axis axis)
കാട്ടുപോത്ത് ഗൗർ ബോസ് ഗൗറസ് (Bos gaurus)
യാക്ക് യാക്ക് ബോസ് ഗ്രുണ്ണിയൻസ് (Bos grunniens)
കാട്ടുപന്നി വൈൽഡ് പിഗ് സസ് സ്ക്രോഫ (Sus scrofa)
കുള്ളൻ പന്നി പിഗ്മി ഹോഗ് സസ് സൽവാനിയസ് (Sus salvanius)
കാട്ടുകഴുത ഏഷ്യാറ്റിക് വൈൽഡ് ആസ്സ് ഈക്വസ് ഒനാഗർ (Equus onager)
ചുവന്ന പാണ്ട റെഡ് പാണ്ട അല്യൂറസ് ഫൾജൻസ് (Ailurus fulgens)
തവിട്ടുകരടി ഹിമാലയൻ ബ്രൗൺ ബിയർ അർസസ് അർക്ടോസ് (Ursus arctos)
കരിങ്കരടി ഏഷ്യാറ്റിക് ബ്ലാക്ക് ബിയർ അർസസ് തിബറ്റാനസ് (Ursus thibetanus)
കഴുതപ്പുലി ഹൈന ഹൈന ഹൈന (Hyaena huaena)
കാട്ടുനായ് വൈൽഡ് ഡോഗ് ക്യുവോൺ ആൽപ്പൈനസ് (Cuon alpinus)
കുറുനരി ഇൻഡ്യൻ ഫോക്സ് കാനിഡേ (Canidae?)
കാട്ടുപൂച്ച ജംഗിൾ ക്യാറ്റ് ഫെലിസ് ഛാഊസ് (Felis chaus)
വെരുക് സ്പോട്ടഡ് ലിൻസാൻഗ് പ്രിയോനോഡോൺ പാർഡികളർ (Prionodon pardicolor)
മരപ്പട്ടി കോമൺ പാം സിവറ്റ് പാരഡോക്സ്യൂറസ് ഹെർമാഫ്രൊഡൈറ്റസ് (Paradxurus hermaphroditus)
കീരി മംഗൂസ് ഹെർപ്പെസ്റ്റസ് എഡ്വേർഡ്സി (Herpesteds edwardsii)
ചെങ്കീരി മംഗൂസ് ? ഹെർപ്പെസ്റ്റസ് വിറ്റികോളിസ് (Herpestes vitticolis)
ഈനാംപേച്ചി ഇൻഡ്യൻ മംഗോളിൻ മാനിസ് ക്രാസ്സികോഡേറ്റ (Manis crassicaudata)
ചീങ്കണ്ണി ഖാരിയൽ ഗേവിയാലിസ് ഗാംഗറ്റിക്കസ് (Gavialis gangeticus)
ബാലി മൈന ബാലി മൈന ല്യൂക്കോപ്സർ റോത്ത്സ്ചൈൽഡി (Leucopsar rothschildi)
ബാക്ട്രിയൻ ഒട്ടകം ബാക്ട്രിയൻ ക്യാമൽ കമീലസ് ബാക്ട്രിയാനസ് (Camelus bactrianus)
മയിൽ പീഫൗൾ പാവോ ക്രിസ്റ്റാറ്റസ് (Pavo cristatus)

ഇതും കാണുക

[തിരുത്തുക]