2015 മേയ് 25ന് ബെംഗളൂരു എഫ്.സി, ജംഷഡ്പൂർ എഫ് സി എന്നീ രണ്ട് ടീമുകൾ കൂടി ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകർ പ്രഖ്യാപിച്ചു.[2][3] 2017 ജൂലൈ 14ന് സ്റ്റീവ് കോപ്പലായിരിക്കും ടീമിന്റെ മുഖ്യ പരിശീലകനെന്ന് ടീമിന്റെ ഉടമസ്ഥർ അറിയിച്ചു. [4]
"ടീം അംഗങ്ങൾ". ജംഷഡ്പൂർ എഫ് സി. Retrieved 2 നവംബർ 2017.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.