Jump to content

ചിയാകി മുക്കായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിയാകി മുക്കായി
NASDA/JAXA ബഹിരാകാശസഞ്ചാരി
ദേശീയതജാപ്പനീസ്
ജനനം (1952-05-06) മേയ് 6, 1952  (72 വയസ്സ്)
തതെബയാഷി, ഗുണ്മ പ്രിഫക്ചർ, ജപ്പാൻ
മറ്റു തൊഴിൽ
മെഡിക്കൽ ഡോക്ടർ
ബഹിരാകാശത്ത് ചെലവഴിച്ച സമയം
23ദി 15മ 39മി
തിരഞ്ഞെടുക്കപ്പെട്ടത്1985 NASDA ഗ്രൂപ്പ്
ദൗത്യങ്ങൾSTS-65, STS-95
ദൗത്യമുദ്ര

ജപ്പാനിൽനിന്നുള്ള ആദ്യ ശൂന്യാകാശ സഞ്ചാരി ആണ് ചിയാകി മുക്കായി (ജ: മെയ് 6, 1952, ഗുൻമ, ജപ്പാൻ). ഇതുകൂടാതെ രണ്ടു വാഹനങ്ങളിൽ ശൂന്യാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ജപ്പാൻ പൗരനുമാണ് ഇവർ. അവരുടെ ആദ്യ ശൂന്യാകാശ വാഹനം എസ് ടി എസ്_65ഉം രണ്ടാമത്തേത് എസ് ടി എസ് _95 ഉം ആണ്. ആകെ 23 ദിവസം അവർ ശൂന്യാകാശത്ത് ചിലവഴിച്ചു.

ജപ്പാൻ്റെ ദേശീയ ശൂന്യാകാശ സ്ഥാപനം 1958ൽ അവരെ ശൂന്യാകാശ സഞ്ചാരി ആവുന്നതിനായി തെരഞ്ഞെടുത്തു. 2015 ൽ അവർ ടോക്യോ ശാസ്ത്ര സർവകലാശാലയുടെ ഉപാധ്യക്ഷയായി.

കുറിപ്പുകൾ

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചിയാകി_മുക്കായി&oldid=2924322" എന്ന താളിൽനിന്ന് ശേഖരിച്ചത്