Jump to content

ചന്ദ്രലക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു സങ്കര ഇനം തെങ്ങാണ് ചന്ദ്രലക്ഷ. ലക്ഷദ്വീപ് ഓർഡിനറി മാതൃവൃക്ഷവും ചാവക്കാട് ഓറഞ്ച് പിതൃവൃക്ഷവുമാണ്. ആറ് വർഷംകൊണ്ട് ഇത് വിളവ് നൽകും. ശരാശരി വിളവ് 109 തേങ്ങ. കൊപ്രയുടെ അളവ് 195 ഗ്രാം. പ്രതിവർഷം 21 കിലോ കൊപ്ര ലഭിക്കുന്നു. വരൾച്ചയെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. [1]

റഫറൻസുകൾ

[തിരുത്തുക]
  1. "സങ്കരത്തെങ്ങുകൾക്കു പരിചരണം ഇങ്ങനെ". Retrieved 2021-08-01.
"https://ml.wikipedia.org/w/index.php?title=ചന്ദ്രലക്ഷ&oldid=3944102" എന്ന താളിൽനിന്ന് ശേഖരിച്ചത്