ഗൗതം മേനോൻ
ദൃശ്യരൂപം
ഗൗതം മേനോൻ | |
---|---|
ജനനം | ഒറ്റപ്പാലം, കേരളം | 25 ഫെബ്രുവരി 1973
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സംവിധായകൻ, നിർമ്മാതാവ് |
സജീവ കാലം | 2001–മുതൽ |
ജീവിതപങ്കാളി(കൾ) | പ്രീതി മേനോൻ |
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് ഗൗതം വാസുദേവ് മേനോൻ (ജനനം 25 ഫെബ്രുവരി 1973).
ജീവിതരേഖ
[തിരുത്തുക]1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ഒരു മലയാളി കുടംബത്തിൽ ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്.[1][2] തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി.[3][4]
കരിയർ
[തിരുത്തുക]തന്റെ അമ്മയുടെ നിർബന്ധപ്രകാരമാണ് ഗൗതം സിനിമാരംഗത്തെത്തിയത്. രാജീവ് മേനോന്റെ കീഴിലായിരുന്നു ആദ്യം.
സിനിമകൾ
[തിരുത്തുക]
|
ഇങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ റിലീസ് ചെയ്തിട്ടില്ല |
സംവിധായകനായി
[തിരുത്തുക]വർഷം | ചിത്രം | ഭാഷ(കൾ) | നിർമാതാവ് | കഥാകൃത് | അഭിനേതാവ് | മറ്റു നിലയിൽ |
---|---|---|---|---|---|---|
2001 | മിന്നലേ | തമിഴ് | അല്ല | അതെ | പൂക്കാരൻ | |
2001 | രഹനാ ഹൈ തേരേ ദിൽ മെയിൻ | ഹിന്ദി | അല്ല | അതെ | മാഡിസ് ബോസ്സ് | |
2003 | കഖാ കഖാ | തമിഴ് | അല്ല | അതെ | പോലീസ് ഉദ്യോഗസ്ഥാനായി | ഡബ്ബിങ് ആർട്ടിസ്റ്റ് ആയി നടൻ ജീവന് |
2004 | ഘർഷണ | തെലുങ്ക് | അല്ല | അതെ | അല്ല | |
2006 | വേട്ടയാട് വിളയാട് | തമിഴ് | അല്ല | അതെ | നർത്തകൻ | |
2007 | പച്ചയ്ക്കിളി മുതുചരം | തമിഴ് | അല്ല | അതെ | ബസ് യാത്രികൻ | ഡബ്ബിങ് ആർട്ടിസ്റ്റ് |
2008 | വാരണം ആയിരം | തമിഴ് | അതെ | ഇൻഫോർമർ | ||
2010 | വിണ്ണൈത്താണ്ടി വരുവായ | തമിഴ് | അല്ല | അതെ | സ്വയം | |
2010 | യെ മായ ചെസവേ | തെലുങ്ക് | അല്ല | അതെ | നടൻ | |
2011 | നടുനിസി നായങ്ങൾ | തമിഴ് | അതെ | അതെ | അല്ല | |
2012 | ഏക് ദിവാനാ ധാ | ഹിന്ദി | അതെ | അതെ | അല്ല | |
2012 | നീതാനെ എൻ പൊൻവസന്തം | തമിഴ് | അതെ | അതെ | അല്ല | |
2012 | ഏതോ വെള്ളിപോയിന്തി മനസ് | തെലുങ്ക് | അതെ | അതെ | അല്ല | |
2015 | എന്നൈ അറിന്താൽ | തമിഴ് | അല്ല | അതെ | പോലീസ് ഉദ്യോഗസ്‌ഥൻ | |
2016 | അച്ചം എന്പത് മടമയിടാ | തമിഴ് | അതെ | അതെ | പോലീസ് ഉദ്യോഗസ്‌ഥൻ | |
2016 | സാഹസം സ്വസക സകിപോ | തെലുങ്ക് | അതെ | അതെ | പോലീസ് ഉദ്യോഗസ്‌ഥൻ | |
2018 | എനൈ നോക്കി പായും തോട്ട | തമിഴ് | അതെ | അതെ | അല്ല | |
2018 | ധ്രുവ നച്ചത്തിരം | തമിഴ് | അതെ | അതെ | TBA | |
TBA | വിണ്ണൈത്താണ്ടി വരുവായ 2 | തമിഴ് | TBA | അതെ | TBA |
നിർമ്മാതാവായി
[തിരുത്തുക]വർഷം | ചിത്രം | സംവിധാനം | അഭിനേതാക്കൾ | കുറിപ്പുകൾ |
---|---|---|---|---|
2011 | നടുനിസി നായങ്ങൾ | ഗൗതം മേനോൻ | വീര, സമീറ റെഡ്‌ഡി | |
വെപ്പം | അജ്ഞന അലി ഖാൻ | നാനി, കാർത്തിക് കുമാർ, നിത്യ മേനോൻ, ബിന്ദു മാധവി | ||
2012 | ഏക് ദീവാനാ ധാ | ഗൗതം മേനോൻ | പ്രതേയ്ക് ബബ്ബർ, എമി ജാക്സൺ | |
നീതാനെ എൻ പൊൻവസന്തം | ഗൗതം മേനോൻ | ജീവ, സാമന്ത | ||
2013 | തങ്ക മീങ്കൽ | റാം | റാം | |
2014 | തമിഴ്‌സെൽവാനും തനിയാർ അഞ്ചാളും | പ്രേം സായി | ജയ്, യാമി ഗൗതം, സന്താനം | Filming[5] |
കൊറിയർ ബോയ് കല്യാൺ | നിതിൻ, യാമി ഗൗതം | |||
നാനും റൗഡി താൻ | വിഘ്‌നേശ് ശിവൻ | ഗൗതം കാർത്തിക്, ലാവണ്യ തൃപതി |
പുരസ്കാരങ്ങൾ
[തിരുത്തുക]- വിജയ് അവാർഡ് (വാരണം ആയിരം)
- മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം (2008-വാരണം ആയിരം)
അവലംബം
[തിരുത്തുക]- ↑ "BIOGRAPHY". oneindia.in. Archived from the original on 2012-07-14. Retrieved 26 August 2011.
- ↑ "Gautham Vasudev Menon". jointscene.com. Retrieved 26 August 2011.
- ↑ "Gautam Menon speaks about his family". tamilchill.com. Archived from the original on 2012-04-02. Retrieved 26 August 2011.
- ↑ Goutham Menon's wife doesn't like these things!, newsofap.com, 26 August 2010, archived from the original on 2012-09-10, retrieved 26 August 2011
- ↑ "Gautham Menon's next two". Behindwoods. Retrieved 17 April 2012.