Jump to content

ഗ്ലേഷ്യർ ദേശീയോദ്യാനം (യു.എസ്.)

Coordinates: 48°41′48″N 113°43′6″W / 48.69667°N 113.71833°W / 48.69667; -113.71833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്ലേഷ്യർ ദേശീയോദ്യാനം
ഗ്ലേഷ്യർ ദേശീയോദ്യാനത്തിന്റെ പ്രതീകമായ മലയാട്
Map showing the location of ഗ്ലേഷ്യർ ദേശീയോദ്യാനം
Map showing the location of ഗ്ലേഷ്യർ ദേശീയോദ്യാനം
ഗ്ലേഷ്യർ
Locationഫ്ലാറ്റെഡ് കൗണ്ടി & ഗ്ലേഷ്യർ കൌണ്ടി, മൊണ്ടാന, അമേരിക്ക
Nearest cityകൊളംബിയ ഫാൾസ്, മൊണ്ടാന
Coordinates48°41′48″N 113°43′6″W / 48.69667°N 113.71833°W / 48.69667; -113.71833
Area1,013,322 ഏക്കർ (4,100.77 കി.m2)[1]
Establishedമേയ് 11, 1910
Visitors2,946,681 (in 2016)[2]
Governing bodyനാഷണൽ പാർക് സർവീസ്
World Heritage Site1995
Websiteഗ്ലേഷ്യർ നാഷണൽ പാർക്ക്

അമേരിക്കൻ ഐക്യനാടുകളിലെ മൊണ്ടാന സംസ്ഥാനത്തിൽ കാനഡ–യുണൈറ്റഡ് സ്റ്റേറ്റ്സ് അതിർത്തിക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഗ്ലേഷ്യൻ ദേശീയോദ്യാനം (ഇംഗ്ലീഷ്: Glacier National Park). 1 million ഏക്കർ (4,000 കി.m2) ലും അധികം വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ് ഇത്. രണ്ട് മലനിരകളുടെ ഭാഗങ്ങൾ (sub-ranges of the Rocky Mountains) ഈ ദേശീയോദ്യാനത്തിൻ പരിധിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ 130ലധികം തടാകങ്ങൾ, 1,000 ലധികം വ്യത്യസ്ത സസ്യ സ്പീഷീസുകൾ, നൂറോളം സ്പീഷീസ് മൃഗങ്ങൾ എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഗ്ലേഷ്യർ ദേശീയോദ്യാനം.[3]

അവലംബം

[തിരുത്തുക]
  1. "Listing of acreage as of December 31, 2011". Land Resource Division, National Park Service. Retrieved 2012-03-06.
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-08.
  3. "Welcome to the Crown of the Continent Ecosystem". Crown of the Continent Ecosystem Education Consortium. Retrieved 2010-04-13.