Jump to content

ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
സ്ഥാനാരോഹണം1227 മാർച്ച് 19
ഭരണം അവസാനിച്ചത്1241 ഓഗസ്റ്റ് 22
മുൻഗാമിഹൊണോറിയസ് III
പിൻഗാമിസെലെസ്റ്റീൻ IV
കർദ്ദിനാൾ സ്ഥാനം1198 ഡിസംബർ
വ്യക്തി വിവരങ്ങൾ
ജനന നാമംUgolino di Conti
ജനനംbetween 1145-1170
അനാഞ്ഞി, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
മരണം1241 ഓഗസ്റ്റ് 22 (aged 70–96)
റോം, പേപ്പൽ സ്റ്റേറ്റുകൾ, വിശുദ്ധ റോമാസാമ്രാജ്യം
Gregory എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ
Papal styles of
ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ
Reference styleHis Holiness
Spoken styleYour Holiness
Religious styleHoly Father
Posthumous styleNone

1227 മാർച്ച് 19 മുതൽ 1241 വരെ റോമൻ കത്തോലിക്കാ സഭയുടെ മാർപ്പാപ്പയായിരുന്നു ഉഗൊളിനോ ഡിക്കോണ്ടി എന്ന ഗ്രിഗറി ഒമ്പതാമൻ മാർപ്പാപ്പ (ലത്തീൻ: Gregorius IX; c. 1145 – 22 August 1241). 1227ലാണ് ഇദ്ദേഹം മാർപാപ്പയായി ഉയർത്തപ്പെട്ടത്. മതവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിക്കപ്പെട്ടവരെ വിചാരണ ചെയ്യാനും കഠിനമായി ശിക്ഷിക്കുവാനുമുദ്ദേശിച്ചുകൊണ്ടുള്ള പേപ്പൽ വിചാരണ സ്ഥാപിച്ചത് ഇദ്ദേഹമാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Iben Fonnesberg‐Schmidt, The Popes and the Baltic Crusades 1147–1254 (Leiden, Brill. 2007) (The Northern World, 26).
റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
മുൻഗാമി ഓസ്റ്റിയയുടെ കർദ്ദിനാൾ
1206–1227
പിൻഗാമി
മുൻഗാമി മാർപ്പാപ്പ
1227–41
പിൻഗാമി