ഗുർദാസ്പൂർ
ദൃശ്യരൂപം
ഗുർദാസ്പൂർ ਗੁਰਦਾਸਪੁਰ | |
---|---|
City | |
Mechanical Block | |
Country | India |
State | Punjab |
District | Gurdaspur |
• ആകെ | 10 ച.കി.മീ.(4 ച മൈ) |
ഉയരം | 241 മീ(791 അടി) |
(2011) | |
• ആകെ | 75,549 |
• ജനസാന്ദ്രത | 649/ച.കി.മീ.(1,680/ച മൈ) |
• Official | Punjabi |
സമയമേഖല | UTC 5:30 (IST) |
PIN | 143521 |
വാഹന റെജിസ്ട്രേഷൻ | PB 06 |
വെബ്സൈറ്റ് | gurdaspur |
ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഗുർദാസ്പൂർ ജില്ലയുടെ ആസ്ഥാന നഗരമാണ് ഗുർദാസ്പൂർ. ഇന്ത്യയുടെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഇതിന്റെ സ്ഥാനം. ബിയാസ്, രവി നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്നു.ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ഗുർദാസ്പൂർ ജില്ലയുടെ പ്രധാന ആസ്ഥാനങ്ങളെല്ലാം ബാടാലയിലും ഗുർദാസ്പൂരിലുമായാണ് സ്ഥിതി ചെയ്യുന്നത്.[1]
മഹാന്ത് ഗുരിയാസ് ദാസ് ജി എന്നയാളുടെ കാലശേഷമാണ് ഗുർദാസ്പൂരിന് ഈ പേര് ലഭിച്ചത്. ഈ നഗരത്തിൽ നിന്ന് 26 കി.മി അകലെയുള്ള കലാനൂർ എന്ന സ്ഥലത്തുവെച്ചാണ് അക്ബർ ചക്രവർത്തിയുടെ കിരീടധാരണം നടന്നത്. ബൈറാഖാന്റെ മഖ്ബറ സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണ് കലാനൂർ.
അവലംബം
[തിരുത്തുക]- ↑ "About District". Gurdaspur.nic.in. Archived from the original on 2005-08-02. Retrieved March 2013.
{{cite web}}
: Check date values in:|accessdate=
(help)