ഗാർഡിനേഴ്‌സ് തവള
ദൃശ്യരൂപം
ഗാർഡിനേഴ്സ് തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | S. gardineri
|
Binomial name | |
Sooglossus gardineri (Boulenger, 1911)
|
ലോകത്തെ ഏറ്റവും ചെറിയ തവളകളിലൊന്നാണ് ഗാർഡിനേഴ്സ് തവള.[1]
സെഷില്ലിസ് ദ്വീപുകളിലാണ് ഈ തവള വർഗത്തെ കാണുന്നത്. ഗാർഡിനേഴ്സ് തവളകൾക്ക് മദ്ധ്യകർണ്ണവും കർണ്ണപുടവും ഉൾപ്പെട്ട സാധാരണ ശ്രവണസംവിധാനമില്ല. വായക്കുള്ളിലാണ് ഇവയുടെ ശ്രവണസംവിധാനമുള്ളത്. ആന്തരകർണത്തിലേയ്ക്ക് ശബ്ദവീചികൾ വിനിമയം ചെയ്യാൻ ഈ തവളകൾ വായ്ക്കുള്ളിലെ പ്രത്യേക രന്ധ്രവും കോശപാളിയും ഉപയോഗിക്കുന്നു.[2][3]
അവലംബം
[തിരുത്തുക]- ↑ "Gardiner's tree frog - www.arkive.org". Archived from the original on 2013-09-07. Retrieved 2013-09-03.
- ↑ How minute sooglossid frogs hear without a middle ear - പ്രൊസീഡിങ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് ജേർണൽ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വായിലൂടെ കേൾക്കുന്ന തവള - മാതൃഭൂമി ടെക്ക്". Archived from the original on 2013-09-03. Retrieved 2013-09-03.