ക്വീറി ഭാഷ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഡാറ്റാബേസിൽ നിന്നോ ഡാറ്റ ശേഖരിച്ചു വെച്ചിട്ടുള്ള മറ്റേതെങ്കിലും സംവിധാനങ്ങളിൽ നിന്നോ വിവരങ്ങൾ തിരയുന്നതിനു ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ ആണ് ക്വറി ലാങ്വേജ്.
വർഗ്ഗീകരണം
[തിരുത്തുക]ക്വറി ലാങ്വേജ് ഉപയോഗിച്ചിരിക്കുന്നത് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ആണോ അതോ മറ്റു ഉറവിടങ്ങളിൽ നിന്നാണോ എന്നതിനെ ആസ്പദമാക്കിയാണ് പ്രധാനമായും തരം തിരിച്ചിരിക്കുന്നത് . ഡാറ്റാബേസിൽ നിന്നും വിവര ശേഖരണം നടത്തുമ്പോൾ കൃത്യമായ വിവരങ്ങളും ഇതര വിവര ശേഖരണ ഉപാധികളിൽ നിന്നും (സെർച്ച് എഞ്ചിൻ അവലംബിക്കുന്ന മാർഗ്ഗം ) പ്രസ്തുത വിവരങ്ങൾ അടങ്ങിയ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആണു ലഭിക്കുക
ഉദാഹരണങ്ങൾ
[തിരുത്തുക]- SQL റിലേഷണൽ ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ഒരു ക്വറി ലാങ്വേജ്
- Contextual Query Language (CQL) ഡാറ്റാബേസ് ഇതര ഉറവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ക്വറി ലാങ്വേജ്.
അവലംബം
[തിരുത്തുക]