Jump to content

ക്രിക്കറ്റ് ലോകകപ്പ് 1996

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽസ് ക്രിക്കറ്റ് ലോകകപ്പ് 1996
ക്രിക്കറ്റ് ലോകകപ്പ് 1996 ലോഗോ
തീയതി14 ഫെബ്രുവരി–17 മാർച്ച്
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർഇന്ത്യ ഇന്ത്യ
പാകിസ്താൻ പാകിസ്താൻ
ശ്രീലങ്ക ശ്രീലങ്ക
ജേതാക്കൾശ്രീലങ്ക ശ്രീലങ്ക (1-ആം തവണ)
പങ്കെടുത്തവർ12
ആകെ മത്സരങ്ങൾ37
ടൂർണമെന്റിലെ കേമൻശ്രീലങ്ക സനത് ജയസൂര്യ
ഏറ്റവുമധികം റണ്ണുകൾഇന്ത്യ സച്ചിൻ ടെണ്ടുൽക്കർ (523)
ഏറ്റവുമധികം വിക്കറ്റുകൾഇന്ത്യ അനിൽ കുംബ്ലെ (15)
1992
1999

ക്രിക്കറ്റ് ലോകകപ്പ് 1996 ആറാമത്തെ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റായിരുന്നു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥ്യം വഹിച്ചത്. 1996 ഫെബ്രുവരി 14 മുതൽ മാർച്ച് 17 വരെയാണ് ഈ ടൂർണമെന്റ് അരങ്ങേറിയത്. പാകിസ്താനിലെ ലാഹോർ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ തോല്പിച്ച് ശ്രീലങ്ക ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ

[തിരുത്തുക]
ഗ്രൂപ്പ് എ ഗ്രൂപ്പ് ബി
 ശ്രീലങ്ക  ദക്ഷിണാഫ്രിക്ക
 ഓസ്ട്രേലിയ  പാകിസ്താൻ
 ഇന്ത്യ  ന്യൂസിലൻഡ്
 വെസ്റ്റ് ഇൻഡീസ്  ഇംഗ്ലണ്ട്
 സിംബാബ്‌വെ  United Arab Emirates
 കെനിയ  നെതർലൻഡ്സ്

ഉയർന്ന റൺസ് സ്കോറർമാർ

[തിരുത്തുക]
റൺസ് കളിക്കാരൻ രാജ്യം
523 സച്ചിൻ ടെണ്ടുൽക്കർ  ഇന്ത്യ
484 മാർക്ക് വോ  ഓസ്ട്രേലിയ
448 അരവിന്ദ ഡി സിൽവ  ശ്രീലങ്ക
391 ഗാരി കിർസ്റ്റൻ  ദക്ഷിണാഫ്രിക്ക
329 സയീദ് അൻവർ  പാകിസ്താൻ

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

[തിരുത്തുക]
വിക്കറ്റുകൾ കളിക്കാരൻ രാജ്യം
15 അനിൽ കുംബ്ലെ  ഇന്ത്യ
13 വഖാർ യൂനിസ്  പാകിസ്താൻ
12 പോൾ സ്ട്രാങ്  സിംബാബ്‌വെ
12 റോജർ ഹാർപ്പർ  വെസ്റ്റ് ഇൻഡീസ്
12 ഡാമിയൻ ഫ്ലെമിങ്  ഓസ്ട്രേലിയ
12 ഷെയ്ൻ വോൺ  ഓസ്ട്രേലിയ

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1996&oldid=3630071" എന്ന താളിൽനിന്ന് ശേഖരിച്ചത്