കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് | |
10°35′32″N 76°09′17″E / 10.592215°N 76.154829°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | വടക്കാഞ്ചേരി |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 18 എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
91 487 |
സമയമേഖല | UTC 5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ തൃശൂർ താലൂക്കിൽ, പുഴയ്ക്കൽ ബ്ളോക്കിലാണ് കൈപ്പറമ്പ്, അഞ്ഞൂർ, പേരാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 20.48 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - അടാട്ട് പഞ്ചായത്ത്
- വടക്ക് - ചൂണ്ടൽ പഞ്ചായത്ത്
- കിഴക്ക് - അവണൂർ, വേലൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - തോളൂർ, കണ്ടാണശ്ശേരി പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- കൈപ്പറമ്പ്
- കൈപ്പറമ്പ് കിഴക്ക്
- കൊള്ളന്നൂർ
- പുറ്റേക്കര
- ശങ്കരംകണ്ടം
- മുണ്ടൂർ
- മൈലാംകുളം
- മനപ്പടി
- പേരാമംഗലം വടക്ക്
- പേരാമംഗലം സെൻറർ
- പേരാമംഗലം തെക്ക്
- പേരാമംഗലം കിഴക്ക്
- പേരാമംഗലം പടിഞ്ഞാറ്
- പെരിങ്ങന്നൂർ
- പഴമുക്ക്
- ആണ്ടപറമ്പ്
- മുതുവന്നൂർ
- പുത്തൂർ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പുഴയ്ക്കൽ |
വിസ്തീര്ണ്ണം | 20.48 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,210 |
പുരുഷന്മാർ | 11,286 |
സ്ത്രീകൾ | 11,924 |
ജനസാന്ദ്രത | 1133 |
സ്ത്രീ : പുരുഷ അനുപാതം | 1056 |
സാക്ഷരത | 92.64% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kaiparambupanchayat Archived 2016-04-22 at the Wayback Machine.
- Census data 2001
10°35′32″N 76°09′17″E / 10.592215°N 76.154829°E