കെ.എസ്. രവികുമാർ
ദൃശ്യരൂപം
ഒരു മലയാള സാഹിത്യ വിമർശകനാണ് ഡോ. കെ.എസ്. രവികുമാർ (ജനനം : 30 നവംബർ 1957). 2009 ൽ 'ആഖ്യാനത്തിന്റെ അടരുകൾ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]പത്തനംത്തിട്ട ജില്ലയിൽ പന്തളത്തിന് അടുത്ത് പനങ്ങാട് കെ. ശിവരാമപിള്ളയുടെയും മാധവിയമ്മയുടെയും മകനായി ജനിച്ചു.[1] അദ്ധ്യാപകനും കാലടി സംസ്കൃത സർവകലാശാല പ്രൊ വൈസ് ചാൻസലറും ആയിരുന്നു. പ്രശസ്ത എഴുത്തുകാരൻ പുതുശ്ശേരി രാമചന്ദ്രന്റെ മരുമകനാണ്.
കൃതികൾ
[തിരുത്തുക]- ആഖ്യാനത്തിന്റെ അടരുകൾ
- ക്ഷുഭിതചലനങ്ങളുടെ എഴുത്തുകാരൻ
- വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്
- കഥയുടെ ഭിന്നമുഖങ്ങൾ
- ചെറുകഥ: വാക്കും വഴിയും
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം[2] [ 2009 കേരള സാഹിത്യ അക്കാദമി ]
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 370. ISBN 81-7690-042-7.
- ↑ . കേരള സാഹിത്യ അക്കാദമി http://www.keralasahityaakademi.org/ml_awardb.htm. Retrieved 2013 നവംബർ 13.
{{cite web}}
: Check date values in:|accessdate=
(help); Missing or empty|title=
(help)
K S Ravikumar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.